Ad Code

ഒരു ദിവസത്തില്‍ ഒരു തവണ ചെയ്താൽ 700 ഇരട്ടി പ്രതിഫലം ലഭിക്കുന്ന ബറക്കത്തുള്ള സമയം ഇതാണ്!

പുണ്യ നബി(സ)പഠിപ്പിച്ച ഒരു ദിവസത്തിലെ ഈ 2 സമയങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ആ ദിവസം മാത്രമല്ല; തുടര്‍ന്നുള്ള ദിവസങ്ങളിലും ബറക്കത്ത് ഉണ്ടാകും!
1 തവണ ചെയ്താൽ 700 ഇരട്ടി പ്രതിഫലം ലഭിക്കുന്ന സമയം

ഉറക്കില്‍ നിന്ന് എഴുന്നേറ്റ ഉടനെ പറയുക
اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُوْرُ

പരിപൂര്‍ണ്ണമായ ഈ ഹംദ് 3 വട്ടം ചൊല്ലുക
اَلْحَمْدُ لِلّٰهِ رَبِّ الْعَالَمِينَ حَمْدًا يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ

Speech By Aboo Lubaba Abdul Salam Baqavi 
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Fajr - 674

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu