Ad Code

Swalath Counter സ്വലാത്ത് കൗണ്ടര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

439 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2023, ജനു 27 10:51:00 PM

    എന്റെ കുബത്തിന് വേണ്ടിയും മരണപ്പെട്ടുപോയവർക്ക് വേണ്ടിയും ദുആ ചെയ്യണേ, 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2023, ഫെബ്രു 17 8:21:00 PM

      മകന്റെ കല്യാണം രഹത്തായി നടക്കാൻ വേണ്ടി ദുഹാ ചയ്യണേ

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2023, ഒക്ടോ 5 11:53:00 AM

      ഭർത്താവിന്റെ ജോലിയിൽ ബർകത്ഉണ്ടാവാനും കടങ്ങൾ വീടാൻ ദുഹാ ചെയ്യണം

      ഇല്ലാതാക്കൂ
    3. അജ്ഞാതന്‍2023, ഒക്ടോ 5 2:46:00 PM

      Ente joliyil thirichu kayaral hairundengil enne joliyilekku thirichu vilikkan dua cheyyame

      ഇല്ലാതാക്കൂ
    4. അജ്ഞാതന്‍2023, ഒക്ടോ 8 11:56:00 AM

      Makkels hafilavanum shaliheengal avanum mmarikumpam imankitty marikkanum dhuha cheyyanm usthad ...🤲🏼🤲🏼🤲🏼🤲🏼

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023, ജനു 27 11:34:00 PM

    Ente mugethe vella kalar maruvanum hubent te joli shariyavan makkaludy sobavum nannaven ,kadagel veedi rahathagan ellam dua cheyyanum usthade

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Ente kunchinte swarnam nashtappettu kittan dua cheyyanam usthade

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2023, ഒക്ടോ 5 6:45:00 PM

      ഹലാലായ എല്ലാ മുറാദുകളുംഹാസിൽ ആവാനും വീടുപണി പൂർത്തിയാവാനും എല്ലാം ഫതഹ് ആവാനും ദുആ ചെയ്യണേ.....

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2023, ജനു 28 12:27:00 AM

    എനിക്ക് കുറച്ച് ദിവസങ്ങളായി shoulder pain തുടങ്ങിയിട്ട്. നല്ല pain ഉണ്ട്. അത് മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 😰. അത് പോലെ എനിക്കും എന്റെ സഹോദരിക്കും സ്വാലിഹായ സന്താനങ്ങളെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2023, ജനു 28 7:03:00 AM

    മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാത്തുക്കളുമാവനും ഇബ്‌ലീസിന്റെ ഷെറിനെ തൊട്ട് കാക്കാനും മരണം എപ്പോഴ്ണെങ്കിലും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2023, ജനു 28 7:46:00 AM

    ante kochumon samsarikkilla 4 vayassayi ee swalathinte burkkath kond ante mon samsarikkan veandi usthad pratheakam dua cheyyanea usthadinum kudumbathinum allahu burkkath nalki anugrahikkattea Ameen ya rabbil alameen

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2023, ജനു 28 9:36:00 AM

    Duayil ulpeduthane In shaa Allah...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2023, ജനു 29 6:20:00 PM

    എന്റെ പ്രവാസിയായ ഭർത്താവിന്റെ ജോലിയിലുള്ള എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് തീരാൻ ദുആ ചെയ്യണം.14 വർഷമായി വാടക വീടുകളിലാണ്. സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാകാൻ ദുആചെയ്യണേ.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2023, ജനു 30 12:18:00 PM

    ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം വീടി റാഹത്തായി സന്തോഷത്തോടെ ജീവിക്കാനും മക്കളെ സ്വാലിഹായ മക്കളാക്കാനും ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2023, ജനു 30 4:09:00 PM

    ഞങ്ങൾ കുറേ കാലമായി വാടക വീട്ടിൽ ആണ് താമസം സ്വന്തമായി ഒരു വീടും സ്ഥലവും കിട്ടാനും കുറേ കാലമായിട്ടുല്ല ഊരവെദന മാറി കിട്ടാനും സ്ഥിരമായി ഒരു ജോലി ലഭിക്കുവനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2023, ജനു 31 12:03:00 AM

    Halaya muradukal haswilakanduachayuaner

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2023, ജനു 31 10:48:00 PM

    രോഗം ശിഫയാവാൻ ദുഹാ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2023, ഫെബ്രു 1 7:16:00 PM

    Ente makan oru jolikittaan dua cheyyane usthade🤲

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2023, ഫെബ്രു 2 1:23:00 PM

    രോഗങ്ങൾ ശിഫയാക്കാനും മുറത്തുക്കൾ ഹാസിലാക്കുവാനും മക്കളുടെ പഠനത്തിൽ ഉന്നത്തവിജയത്തിനും കടങ്ങൾ വിടുവാനും വേണ്ടി അത്മർത്ഥമായി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😭

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2023, ഫെബ്രു 2 9:40:00 PM

    Usthade +2 vil nalla markoode vijayikkan dual cheynnamm

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2023, ഫെബ്രു 2 9:43:00 PM

    എന്റെ മരിച്ചു പോയ ഭാർത്താവിന് വേണ്ടി ദുആ ചെയ്യുക......

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2023, ഫെബ്രു 2 10:15:00 PM

    Ente bappanteyum barthaavinteyum joliyil barkathundaavanum makkal solihavanum dua chaiyyane
    Barthavinte uppa umma moshapetta alukalaan avarude sobaavam nannavaan dua chaiyyane

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2023, ഫെബ്രു 2 11:02:00 PM

    16 വർഷമായി വാടക വീട്ടിലാണ് എല്ലാവരും ഹൈരായ സൗകര്യമുള്ള ഒരു വീടിന് വേണ്ടി ദുആ ചെയ്യണേ എനിക്കും എന്നേപോലുള്ളവർക് വേണ്ടിയും

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2023, ഫെബ്രു 2 11:07:00 PM

    മക്കളുടെ പിണക്കങ്ങൾ മാറാൻ ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2023, ഫെബ്രു 3 8:21:00 PM

    Ente makalkkum marumakanu gulfil joli seryakan dua cheyyane usthade ivide cheythathellam kadathilayi

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2023, ഫെബ്രു 9 3:34:00 PM

    Ummaakkum uppakkum umrak povan vendiyum njangalude.kadam veedaan vendiyum dua cheyyane ustaade .aameen

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2023, ഫെബ്രു 10 6:45:00 PM

    സ്വന്തമായി veedavan duha cheyyane usthade... 3ചെറിയ penmakkalan vadaka veettilan barthavinde ഇടതെ cal blocke kond murichathan ...2 വർഷമായി മുറിവ് ഇനിയും unnganund...duha cheyyane usthade 🤲🏼🤲🏼🤲🏼

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2023, ഫെബ്രു 10 7:57:00 PM

    സലാത്തിന്റെ പോരിശ കൊണ്ട് എന്റെ മോൻക്ക് എക്സാം നല്ലരീതിൽ എഴുതാൻ കഴിയണേ 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2023, ഫെബ്രു 17 10:19:00 PM

    മക്കളുടെ പിണക്കം മാറാൻ ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍2023, ഫെബ്രു 18 5:30:00 AM

    Ente.molk ee varshathe NEET EXAMIL MBBS n kittuvaan dua cheyyanee🙏🙏🙏🤲🤲🤲🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍2023, ഫെബ്രു 18 5:33:00 AM

    Hafilaaya mon swalihaaya hafilaayi maran vare ath nilarthaanum … barthavinte kachaavdathil barkathinum dua cheyyanee🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2023, ഫെബ്രു 18 6:47:00 AM

    സലാത്തിന്റെ പോരിശ കൊണ്ട് മക്കളുടെ എക്സാം eluppamakkikodukkane നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2023, ഫെബ്രു 18 6:59:00 AM

    എന്റെ കുടുംബത്തിൽ അനേകം ആളുകൾ മരണപ്പെട്ടു പോയിട്ടുണ്ട് അവരുടെ കബറിടം വിശാല മാക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2023, ഫെബ്രു 18 3:10:00 PM

    Ikkante kachavadathill barkath cheyyan veed open avanum dua cheyyane

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍2023, ഫെബ്രു 22 9:44:00 PM

    സ്വാലിഹതായ മക്കൾ ഉണ്ടാവാൻ

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2023, ഫെബ്രു 22 9:44:00 PM

    Bharthavin khairaya jolly labhikkanum makkal unnadha markkode vijayikkanum khairaya veed labhikkanum duhayil ulppeduthane

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍2023, ഫെബ്രു 22 9:44:00 PM

    ഇബ്‌ലീസിന്റെ ശർറിൽ നിന്ന് കാവേൽ കിട്ടാനും മക്കളെ സാംലിഹീങ്ങളാക്കാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ

    മറുപടിഇല്ലാതാക്കൂ
  32. അജ്ഞാതന്‍2023, ഫെബ്രു 22 9:45:00 PM

    Muradhukal hasilaakan duhayil ulppeduthane

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍2023, ഫെബ്രു 22 9:47:00 PM

    Bharthavin khairaya jolly labhikkanum makkal saliheengal aakuvanum nalla markkode vijayikkanum khairaya veed labhikkanum duhayil ulppeduthane

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2023, ഫെബ്രു 22 10:01:00 PM

    Manasikamaayi orupaad vishamangal anubhavikkunnund ente muraadukal ethrayum pettenn haasilaavan duayil ulppeduthane 🥺🤲🏻

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2023, ഫെബ്രു 22 10:24:00 PM

    എന്റെ മകന് ഹൈറായ ഒരു ജോലി കിട്ടുന്നതിന് ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍2023, ഫെബ്രു 23 12:56:00 AM

    ശഹബാൻ മാസത്തിലെ സാലത്തിന്റെ പോരിശ കൊണ്ട് എല്ലാ ഹലാലായ മുർദ് ഹസ്സിലാകാൻ ദുആ cheyyane 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  37. അജ്ഞാതന്‍2023, ഫെബ്രു 23 6:05:00 AM

    വേരിക്കോസ് സംബന്ധമായ രോഗങ്ങൾ മാറാൻ ദുഹാ ചെയ്യണേ...

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍2023, ഫെബ്രു 23 12:58:00 PM

    Makkalude. Unnathavijajathinum. Akhiravum. Dunyavum. Rashappedunna. Swalihathukkalaya. Makkalavanum. Ella halalayamuradukalum. Khasilakuvanum. Vendi. Dua. Cheyyaneeeusthathe

    മറുപടിഇല്ലാതാക്കൂ
  39. അജ്ഞാതന്‍2023, ഫെബ്രു 24 3:23:00 PM

    Makkall nalla markod koodi vijayikkan dua cheyyane usthadhe

    മറുപടിഇല്ലാതാക്കൂ
  40. അജ്ഞാതന്‍2023, ഫെബ്രു 24 3:57:00 PM

    നാളെ എന്റെ മകന് മദ്റസയിൽ പരീക്ഷ തുടങ്ങുകയാണ്. ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍2023, ഫെബ്രു 24 7:34:00 PM

    Cheyyunna amalukal sweekarikkanum
    Hasilaya muradukal nadakkanum
    Prethyegam duayil ulpeduttanee🤲🤲

    മറുപടിഇല്ലാതാക്കൂ
  42. അജ്ഞാതന്‍2023, ഫെബ്രു 25 6:11:00 AM

    Bharthavinum sahodharanum gulfilaan jolly aayittilla khairaya Joly labhikkanum makkal saliheengal aakuvanum duhayil ulppeduthane

    മറുപടിഇല്ലാതാക്കൂ
  43. അജ്ഞാതന്‍2023, ഫെബ്രു 25 6:29:00 AM

    ഭർത്താവിന്റെ വയറുവേദന മാറാനും മകളുടെ മൈഗ്രെയിൻ മാറാനും മകന്റെ വയർവേദനയും ഉരവേദനയും മാറാനും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തേണമേ നാഥാ

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍2023, ഫെബ്രു 25 7:00:00 AM

    Usthade ente kudumbam samrakshikkan njan allathe vere oru aanthuna polumilla.njan oru accountant aanu.ee swalath majlis nte barkhath kond enik oru halal aaya joli kittan usthad prethyekam dua cheyyanam.njangale oru vakku kondu polum onnu help cheyyan polum Allahu allathe mattarumilla.ee yatheem makkalku vendi prethyekam dua cheyyane usthade

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2023, ഫെബ്രു 25 3:29:00 PM

    Ente mon salary kooduthal kittanum ,ente molke nalla Joli kittanum dual Cheyanne usthade, ente kudumbathinte hayarum barkhathinum bendy dual Cheyanne usthade...

    മറുപടിഇല്ലാതാക്കൂ
  46. അജ്ഞാതന്‍2023, ഫെബ്രു 26 6:28:00 AM

    Alhamdulillah count cheyyatheyum chollunnund ella duayilum ulpeduthaneme usthade







    Al

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മക്കളുടെ ഇഹ പര വിജയിത്തിനായി ദുആ യിൽ ഉൾപ്പെടുത്തണം.

      ഇല്ലാതാക്കൂ
  47. അജ്ഞാതന്‍2023, മാർ 2 8:44:00 AM

    ഹലാലായ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് പ്രത്യേകം dua ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  48. അജ്ഞാതന്‍2023, മാർ 2 2:57:00 PM

    Cheyyunna amalukal sweekarikkanum
    Njagal use makkal Swalihaya makkal avanum
    Oru penkunjinu janman nalakan kayiyanum ustadu pretyegam dua cheyyanne🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  49. അജ്ഞാതന്‍2023, മാർ 2 10:26:00 PM

    ഞാൻ BEd student ആണു, സംസാരത്തിൽ ഇടയ്ക്കു വരുന്ന വിക്ക് മാറാനും,നല്ല സൗണ്ട് ക്ലാരിറ്റി ഉണ്ടാവാനും, നല്ലൊരു ടീച്ചർ ആയി മാറാനും ദുആ ച്യ്യണേ ഉസ്താദ്.

    മറുപടിഇല്ലാതാക്കൂ
  50. അജ്ഞാതന്‍2023, മാർ 3 9:28:00 PM

    Makkalk board exam aanu nalla markkode vijayikkanum khairaya veed labhikkanum duhayil ulppeduthane

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതന്‍2023, മാർ 3 9:49:00 PM

    മക്കൾ സ്വാലിഹീങ്ങളും ആലിമീങ്ങളും ആകുവാനും... മുത്ത് റസൂലുല്ലാന്റെ ഉമ്മത്തികൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് റബ്ബിനിക്ക് ഉള്ള ത്വാത്തിലായി ലഭിക്കുവാനും ഉസ്താദ് ദുആ ചെയ്യണം.

    മറുപടിഇല്ലാതാക്കൂ
  52. അജ്ഞാതന്‍2023, മാർ 3 10:21:00 PM

    Yente Atha Maranapettupoy Kabar jeevitham sathoshakaramakuvan Usthade Dhuaa Cheyyanam.Nammude Kudumbathinu Veandiyum Dhuaa Cheyyanam Usthadhe.

    മറുപടിഇല്ലാതാക്കൂ
  53. അജ്ഞാതന്‍2023, മാർ 3 10:23:00 PM

    മനസ്സിന് താങ്ങാനവാത്ത ദുരിതങ്ങൾ ഒന്നും വരാതിരിക്കാൻ ദുആ ചെയ്യണേ, 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  54. അജ്ഞാതന്‍2023, മാർ 4 6:04:00 AM

    Muradugal hasilagan dua cheyyane usthade

    മറുപടിഇല്ലാതാക്കൂ
  55. അജ്ഞാതന്‍2023, മാർ 4 12:04:00 PM

    ഹലാലായ മുറാത് ഹാസിലാകാൻ ഉസ്ത്താത് ദുഹാ ചെയ്യണം🤲

    മറുപടിഇല്ലാതാക്കൂ
  56. അജ്ഞാതന്‍2023, മാർ 10 6:10:00 PM

    Valare athikam manasikamaayi thalarnnirikukayaan.. Ente muraadukal ethrayum pettenn haasilaavan duayil ulppeduthane usthade 🥺🤲🏻athupole enik kshama kaykollaanum duayil ulppeduthane 🥺🤲🏻

    മറുപടിഇല്ലാതാക്കൂ
  57. അജ്ഞാതന്‍2023, മാർ 10 11:00:00 PM

    Usthadhe kadam veeduvanum bissinissine Barkathundakuvan Dhuaa Cheyyanam

    മറുപടിഇല്ലാതാക്കൂ
  58. അജ്ഞാതന്‍2023, മാർ 11 8:10:00 AM

    Usthade ente farthavu niskaram ulla alkane dua cheyyanam

    മറുപടിഇല്ലാതാക്കൂ
  59. അജ്ഞാതന്‍2023, മാർ 16 4:24:00 PM

    Assalamu alaikum.usthade valare vishamathilan.Allahuvinte anugraham kond njngalk kittiya Noora molk orupad asugangal und.eppoyum kunju Noora mol karachilan..ella asugangalum poorna shifa nalki afiyathul
    la dheergayus nalki swalihathaya nalla molakkitharan usthadum ellavarkum dua cheyane.ente mone +2examin nalla markode vijayppikanum dheeninte margathiloode naykanum dua cheyanamen apekshikunu..njn. ee familile member aan.midnightilayalum usthadinte class kelkathe urangilla.daily swalath chollarundenkilum eppoyum count cheyan pattilla jolik pokunath kond.ente makalude 2 masam prayamulla kuttiyan Noora mol.prasavam critical ayrunu.ente duayil eppoyum usthadum ellavarkum undta nammude ellavarudeyum dua rabb sweekarikatte aameen ya rabbal aalameen.ith pole sorgathilum nammalellavareyum Allahu orumichkoottan thoufeeq tharate.aameen ya rabbal aalameen.duayil ulpeduthan marakkale usthade.Assalamu alaikum va rahmatullahi vabarakathuhu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2023, ഒക്ടോ 11 12:09:00 PM

      Assalamu alaikum ente mon oru new coursin inn admition edukukayan avante jeevithathil qyr aya oru change ayrikan usthadum nammude family members ellarum dua cheyane.Allahu thana oru pratheekshayan ente mon.irulokathekum avane kond njngalkum monum vijayam nalkane Allah. Ente Noora mole kathukollaneAllah.Aafiyathulla dheergayus nalki anugrahikane Allah. Usthadineyum familiyum pravarthakareyum njngale ellavareyum ithpole sorgathilum orumichkootaneee Allah.Muth Habbebinte Haque kond njngalude dua sweekarikane Allah.Marikunathinumunp oru vattamenkilum njngalkellarkum muth Habeebibinte charathethanum Hajjum umrayum nirvahikuvanum aayusum aafiyathum thoufeequm tharanee Allah.Aameen ya rabbal aalameen

      ഇല്ലാതാക്കൂ
  60. അജ്ഞാതന്‍2023, മാർ 17 10:34:00 AM

    ഉദ്ദേശങ്ങൾ നിറവേറാൻ

    മറുപടിഇല്ലാതാക്കൂ
  61. അജ്ഞാതന്‍2023, മാർ 17 12:40:00 PM

    Kudumbathinte khairinum barkkathunum vendiyum makkalde xam eluppavanum vendi dua cheyyane

    മറുപടിഇല്ലാതാക്കൂ
  62. അജ്ഞാതന്‍2023, മാർ 17 6:30:00 PM

    Makalude manasikavm shareerakavumaya prayasangal marikittanm akhiravum dunyavum rakshapedanum medical entrance exam il uyarnna rankodukoodi vijayikkanm
    asooya kanner mutgalayava ninnu kaval labhikanm
    Duaa cheyyane

    മറുപടിഇല്ലാതാക്കൂ
  63. അജ്ഞാതന്‍2023, മാർ 17 6:32:00 PM

    Makalude joliyil barkathm sharyavum vijayavm labikkan vendi duaa cheyyanee

    മറുപടിഇല്ലാതാക്കൂ
  64. അജ്ഞാതന്‍2023, മാർ 17 6:55:00 PM

    Ente makkaludeyum perakuttigaludeyum asugangal marannum ente kudumbathil barkath undavanum dual Cheyanne usthade

    മറുപടിഇല്ലാതാക്കൂ
  65. അജ്ഞാതന്‍2023, മാർ 17 6:56:00 PM

    Muradhul hasilakan vendiyum makante asugam shifa aakan vendi dua cheyyanam

    മറുപടിഇല്ലാതാക്കൂ
  66. അജ്ഞാതന്‍2023, മാർ 17 7:09:00 PM

    Elam muradagal haasil aawan dua chaiyyene

    മറുപടിഇല്ലാതാക്കൂ
  67. അജ്ഞാതന്‍2023, മാർ 17 7:33:00 PM

    എന്റെ ഭർത്താവിന്റെ അശുഗാങ്ങൾ ,കണ്ണർ മാറാനും.എന്റെ വാപ്പയുടെ,,ഇക്കാടെ കടങ്ങൾ വീടാനും.ഞങ്ങൾക്ക് സ്വന്തം ആയിട്ട് വീട് ഉണ്ടകാൻ വെണ്ടി ദുവാ ചെയെനെ

    മറുപടിഇല്ലാതാക്കൂ
  68. അജ്ഞാതന്‍2023, മാർ 22 4:10:00 PM

    Alhamdulillah eemasam enikk 34000 swalath chollan sadichu halalaya ella muraadukalum haassilaavaan dua chayyane usthade ente makale kalyanam shariyavanum asugam maranum dua chayyane usthade

    മറുപടിഇല്ലാതാക്കൂ
  69. അജ്ഞാതന്‍2023, മാർ 24 12:38:00 PM

    എന്റെ ഉമ്മാ ന്റെ അസുഖം സിഫ യാകാൻ ദുആ ചെയ്യണം 🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  70. അജ്ഞാതന്‍2023, മാർ 24 3:13:00 PM

    മക്കളുടെ പിണക്കങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  71. അജ്ഞാതന്‍2023, മാർ 25 7:07:00 PM

    അസ്സലാമു അലൈക്കും ഞാൻ വർഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികയിൽ നിന്നും ഒരു മോചനം കിട്ടാൻ മുത്ത് ഹബീബിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ദുആ ചെയ്യണമെന്ന് ഉസ്താദിനോട് വിനീതമായി അഭ്യർത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  72. അജ്ഞാതന്‍2023, ഏപ്രി 1 1:56:00 PM

    Anik Paisa kitanund ad athrayum petane kittan dua chayanam 🤲

    മറുപടിഇല്ലാതാക്കൂ
  73. അജ്ഞാതന്‍2023, മേയ് 10 9:31:00 PM

    Entay monu joli sheriyavanum entay bharthavinum enikum Ulla rogamgal mattitharanum Dua cheyanay usthaday

    മറുപടിഇല്ലാതാക്കൂ
  74. അജ്ഞാതന്‍2023, മേയ് 24 7:53:00 PM

    Halalaya muraadhukal safaleekarikkan dhuaa cheyyane Usthadhe 👐

    മറുപടിഇല്ലാതാക്കൂ
  75. അജ്ഞാതന്‍2023, മേയ് 24 8:38:00 PM

    Ente marannapetta ummak vendi duaa cheyyann

    മറുപടിഇല്ലാതാക്കൂ
  76. അജ്ഞാതന്‍2023, മേയ് 25 8:15:00 PM

    മക്കൾ ഇല്ല സന്താനങ്ങൾ ണ്ടാവാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  77. അജ്ഞാതന്‍2023, മേയ് 28 8:49:00 AM

    മരണപ്പെട്ടു പോയ പിതാവിൻ്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാകാനും ജീവിച്ചിരിക്കുന്ന മാതാവിന് ആയുരാരോഗ്യ സുഖ സൗഖ്യ സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  78. അജ്ഞാതന്‍2023, ജൂൺ 7 11:24:00 AM

    Enday makkaluday swarnam veenu poyi therichu kittan dua cheyyanay usthaday

    മറുപടിഇല്ലാതാക്കൂ
  79. അജ്ഞാതന്‍2023, ജൂൺ 9 10:09:00 PM

    ബ്രസ്റ്റ് കാൻസറായ എന്റെ ഭാര്യയുടെ ഓപ്പറേഷൻ, കീമോ കഴിഞ്ഞു. രോഗ മെത്രയും വേഗം സുഖമാകുവാൻ ദുആ ചെയ്യണം. എന്റെ മകൻ ജോലിയില്ലാതെ ഇരിക്കുകയാണ് എത്രയോ ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം.

    മറുപടിഇല്ലാതാക്കൂ
  80. അജ്ഞാതന്‍2023, ജൂൺ 17 3:06:00 PM

    Ya'hakamu Ya'llah
    Usthadee....enikk ningal pratyegam pariganana nalgi duayil ulpeduthumalloo.....allahuvinte pareekshanathilanu njn ippo....eagdesham 1 year aavarayi.....njanum ente veetukarum Ange attam allahuvilekk aduthu...alhamdulillah.....enikku vendi pratyegam Dua cheyyanam....... assalamualaikum wa'rahmatullah' wa'barakaath'
    ....

    മറുപടിഇല്ലാതാക്കൂ
  81. Makkalude. In maths. Vijayathinnum. Nsmaskaram khalah. Avathe. Aval. Vakthil. Niskkarikkunnathinu. Vendyum. Eeman kitty. Marikkanum. Due. Cheyyanee. Ustha. Ee. Varshathe. Entrance. Examil. Molk. Nalla. Rank. Kittunnathinu. Vendyum. Due. Cheyyanee. Usthathe

    മറുപടിഇല്ലാതാക്കൂ
  82. അജ്ഞാതന്‍2023, ജൂൺ 20 10:15:00 PM

    കുറെ പ്രയാസങ്ങൾ ഉണ്ട് ഉസ്താദ്. അത് മാറാൻ ദുആ ചെയ്യണേ ഉസ്താതെ

    മറുപടിഇല്ലാതാക്കൂ
  83. അജ്ഞാതന്‍2023, ജൂൺ 20 10:44:00 PM

    Husbent te joli shariyavan prathegum dua yil ulpeduthanum usthade

    മറുപടിഇല്ലാതാക്കൂ
  84. അജ്ഞാതന്‍2023, ജൂൺ 21 11:22:00 AM

    Alhamdulillah...hajjum umrayum cheyyan agrahamund,allahu subhana tha'aala ath sadhyamakkanm aafiyathulla deerkhayusunalki ente makkaleyum kunjungaleyum anugrahikkanamennum usthad prathyekam dua cheyyanam...insha allah...

    മറുപടിഇല്ലാതാക്കൂ
  85. അജ്ഞാതന്‍2023, ജൂൺ 28 7:53:00 PM

    എനിക്ക് ഇഷ്ടം പോലേ കടം ഉണ്ട്. അത് തീർക്കാൻ ഒരു വഴി കാണിച്ചു തരാൻ ദുആ cheyanay usthaday

    മറുപടിഇല്ലാതാക്കൂ
  86. അജ്ഞാതന്‍2023, ജൂലൈ 8 10:49:00 PM

    Thyroid und nallonam melinitta usthad.shareeram neravan Dua cheyyanam.barthavinum makkalkum ummakum ellarkum arogyathinum deergayisinum Dua cheyyanam

    മറുപടിഇല്ലാതാക്കൂ
  87. അജ്ഞാതന്‍2023, ജൂലൈ 11 9:51:00 AM

    ദുആയിൽ ഉൾപെടാതെ ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  88. അജ്ഞാതന്‍2023, ജൂലൈ 25 5:07:00 AM

    സ്വന്തം മായി ഒരു വീട് ഉണ്ടാവനും മോനു ജോലി ശെരി യവനും ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  89. അജ്ഞാതന്‍2023, ജൂലൈ 29 1:56:00 PM

    അംഗവൈല്യങ്ങൾ ഒന്നുമില്ലാത്ത സ്വാലിഹായ ആരോഗ്യമുള്ള കുട്ടിയുണ്ടവാൻ ദുആ ചെയ്യണം 🤲🤲 2വട്ടം പ്രെഗ്നന്റ് ആയി 2ഉം അബോർഷൻ ആയിപോയി ഇനി ഉണ്ടവുമ്പോ ഒരു കുഴപ്പവുമില്ലാതെരിക്കാൻ പ്രത്യകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  90. അജ്ഞാതന്‍2023, ഓഗ 4 12:50:00 PM

    Ente bharthaavinu orupaadu cash palaril ninnayi kittanund.chodikkumbol date maatti maatti parayukayaan usthaade.oru reghayumilallathe avare viswasich koduthathaan.ippo njangalude veedupani theerkkaan polum kazhiyathe njangal budhudhimuttukayaan.kanneerilaanusthaade .urangaan polum kazhiyunnilla.avark njangalude PanAm thirichu tharaanthonnippikkaan dua cheyyane usthaade😭😭😭

    മറുപടിഇല്ലാതാക്കൂ
  91. അജ്ഞാതന്‍2023, ഓഗ 15 5:17:00 PM

    എനിക്ക് ഒരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  92. അജ്ഞാതന്‍2023, ഓഗ 15 5:57:00 PM

    Ente thalaku oru budhimuttu varunnundu athu ethrayum pettanu shifayakan dual cheyyanam ennu abekshikunnu

    മറുപടിഇല്ലാതാക്കൂ
  93. അജ്ഞാതന്‍2023, ഓഗ 15 7:21:00 PM

    ഞങ്ങൾക്ക് കുറേ കടങ്ങൾ ഉണ്ട് ഉസ്താദ് ദുഹ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  94. Subair ashari thodika2023, ഓഗ 19 2:18:00 PM

    ഞ്ഞങ്ങളെയും ഞങ്ങളെ കുടുംബത്തിനെയും ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണം

    മറുപടിഇല്ലാതാക്കൂ
  95. അജ്ഞാതന്‍2023, ഓഗ 19 2:22:00 PM

    വീടിന്റെ പണി തീരാനും കടങ്ങൾ തീരാനും ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും ആഫിയ ത്തോടുകൂടിയാണ് കദീർഘായുസ്സ് അല്ലാഹു തരട്ടെ

    മറുപടിഇല്ലാതാക്കൂ
  96. അജ്ഞാതന്‍2023, ഓഗ 19 2:53:00 PM

    എന്നെയും കുടുംബത്തെ യും ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ

    മറുപടിഇല്ലാതാക്കൂ
  97. അജ്ഞാതന്‍2023, ഓഗ 19 3:13:00 PM

    Ante sahodaranu joli shariyaavanum nalloru vivaham shariyaavanum dua cheyyane.,.

    മറുപടിഇല്ലാതാക്കൂ
  98. അജ്ഞാതന്‍2023, ഓഗ 19 8:14:00 PM

    എന്റെ കുട്ടികൾ ക് പടി പ്പെന്റി കാരിയ തിലും ജോലിന്റകാരിയതേലും തടസ്സങ്ങൾ വരുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  99. അജ്ഞാതന്‍2023, ഓഗ 21 9:45:00 AM

    Naduvedana shifaavan dua cheyyane usthade

    മറുപടിഇല്ലാതാക്കൂ
  100. അജ്ഞാതന്‍2023, ഓഗ 21 1:35:00 PM

    Ente monte Joli sambandamaya vishayathil prashnangalkku parihaaram kaanaanum kadangal veedaanum veedpani pettenn poorthiyaavaanum duayil ulpeduthane

    മറുപടിഇല്ലാതാക്കൂ
  101. kadam veeduvanum joliyil bharkath undavanum manassile muradugal hassilaganum dua cheyyane

    മറുപടിഇല്ലാതാക്കൂ
  102. ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരപ്രതമാണ്. ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ഇരു ലോകവും ഹൈർ ആക്കി തരട്ടെ..
    ആഖിബാത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദെ

    മറുപടിഇല്ലാതാക്കൂ
  103. ദു ഹായിൽ ഉൾപ്പെടുതതണെ

    മറുപടിഇല്ലാതാക്കൂ
  104. ഗർഭിണിയാണ്. സുഖപ്രസവമാകാനും എല്ലാ റാഹത്തായി കഴിയാനും ഹലാലായ മുറാദുകൾ ഹാസിലാക്കാനും ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  105. അസ്സലാമു അലൈകും വേറെ ആളുകളുടെ സഹായത്താൽ 5 sent സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് പൈസ ഇനിയും ആവിശ്യമുണ്ട് അത് കൊണ്ട് ആ കാര്യങ്ങൾ പെട്ടന്ന് റെഡി ആവാനും വീടിന്ടെ പണി അല്ലാഹുവിന്റെ അനുഗ്രഹത്താൽ പെട്ടെന്നു ശെരിയാവാനും ദുആ ചെയ്യണം ഉസ്താദേ..

    മറുപടിഇല്ലാതാക്കൂ
  106. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറിക്കിട്ടനും, സ്വന്തമായ ഒരുവീട് ഉണ്ടാകാനും. ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  107. Purath povan aagrahikkunund. Ath nadakkan vendi dua chyynm. Intrvw paassaavan duayil ulpeduthane

    മറുപടിഇല്ലാതാക്കൂ
  108. Veed vitt povaan dua yil ulpeduthane usthade

    മറുപടിഇല്ലാതാക്കൂ
  109. എല്ലാ ഹലാലായ മുറാദ് ഹാസിലാകാൻ ദുഹയിൽ ulpeduthanne

    മറുപടിഇല്ലാതാക്കൂ
  110. കുടുംബത്തിനും മരണപ്പെട്ടു പോയവർക്കും ദുആ cheyyane🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  111. സുഖ പ്രസവം ആവാൻ ദുഃആ chayyane

    മറുപടിഇല്ലാതാക്കൂ
  112. Ente makkal haafileengal swalihingal avan dua cheyyeney

    മറുപടിഇല്ലാതാക്കൂ
  113. സ്ഥിരതയുള്ള ജോലി എനിക്കും എൻ്റെ ഭാര്യക്കും ലഭിക്കുന്നതിനും മക്കളുടെ നല്ല വിദ്യാഭ്യാസത്തിനും , മരണപ്പെട്ട എൻ്റെ വപ്പാക്കും ഭാര്യ പിതാവിനും ജീവിച്ചിരിക്കുന്ന എൻ്റെ ഉമ്മാക്ക് വേണ്ടിയും ഭാര്യ മാതാവിന് വേണ്ടിയും dua ചെയ്യുന്നതിന് വേണ്ടി dua വസിയതു ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  114. ഉസ്താദ് ദുആ ചെയ്യുക

    മറുപടിഇല്ലാതാക്കൂ
  115. കടം വിടാനും കുടുംബ ഐശ്വര്യത്തിനും മക്കളുടെ വിജയത്തിനും

    മറുപടിഇല്ലാതാക്കൂ
  116. മുത്ത് നബിയുടെ ചാരത്തു ഒന്ന് പോകാൻ ആഗ്രഹം ഉണ്ട്. സ്വ ലാത്തിന്റ ബറ ക്കത്ത് കൊണ്ട് സാധിപ്പിക്കട്ടെ. അ ല്ലാഹുവെ

    മറുപടിഇല്ലാതാക്കൂ
  117. ലക്ഷങ്ങൾ കടത്തിൽ ആണ്. അധ് വീട്ടിയിട്ട് ഒന്ന് മദീന യിൽ പോകാൻ തൗഫീഖ് ചെയ്യണം സുബ്ഹാനെ

    മറുപടിഇല്ലാതാക്കൂ
  118. ഈ മാസത്തിൻ്റെ പോരിശ കൊണ്ട് എല്ലാ വിധ ശർ റുക ളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അല്ലാഹു തആല കാക്കണേ എന്ന് ഉസ്താദ് പ്രത്യേകം dua ചെയ്യണേ....ഇന്ഷാ അല്ലാഹ്...
    Usthaadineyum ഞങ്ങളുടെ duayil എപ്പോഴും ulpeduthaarund....

    മറുപടിഇല്ലാതാക്കൂ
  119. ഈ മാസത്തിലെ പോരിശകൊണ്ട് കുടുംബത്തിലെ എല്ലാവിധ ഹൈറും ശറും മായ ദോശഷ ത്തിൽനിന്നും കാത്ത്രക്ഷിക്കണേ റഹ്മത്തും ബർക്കത്തും നൽകി അനുഗ്ഗ്രഹിക്കണേ 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  120. ഹജ്ജും ചെയ്യുവാൻ പ്രത്യേകം ദുആ വീട് പണി പൂർത്തിയാവാൻ മക്കൾക്ക് രണ്ടുപേർക്കും കയർ ആയ നല്ല ഒരു ജോലിക്ക് കടങ്ങൾ വീടാൻ ഹബീബിനെ സ്വപ്നത്തിൽ കാണുവാനും ഉംറയു

    മറുപടിഇല്ലാതാക്കൂ
  121. Magente sobavum nannavanum dheeniyaya reethiyil valaranum prathegum dua cheyyanum

    മറുപടിഇല്ലാതാക്കൂ
  122. Makkal swalihavanum barthavinu hyraya joli kittanum duha cheyyane usthade valiya prayasathilanu

    മറുപടിഇല്ലാതാക്കൂ
  123. ഒരുപാട് മാനസിക വിഷമത്തിലും പ്രയാസത്തിലും ആണ് മക്കൾക്ക് ഹയർ ആയ ജോലിക്കും കുടുംബത്തിലെ പ്രശ്നത്തിനും കടങ്ങൾ വീടാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ ഒരു പാവം സഹോദരിയാണ്

    മറുപടിഇല്ലാതാക്കൂ
  124. എനിക്ക് തൈറോഡ് രോഗമാണ് അത് ഷിഫയാവാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  125. Ente Mon swalihaya kuty aayi valaranum avante manasikamayum shareerikamayum Ella budhimuttukalm maatikkodkkan dual cheyyane

    മറുപടിഇല്ലാതാക്കൂ
  126. Njangade parentsnu aarogyathode Ulla aayus kodkaan dual cheyyan

    മറുപടിഇല്ലാതാക്കൂ
  127. Enik 4 penkuttikalaanu, avare swaalihaaya makkalaayi valarthan kazhiyane
    Cheriya kuttyku 32days aayullu, gulf il thirichu poyi enik nalla joli kittaanum husband nu salary koottikittaanum dua cheyyene usthaade
    Usthaadimte ella classum kaanaarund, adu correct aayicheyaam thoufeek nalkane allah

    മറുപടിഇല്ലാതാക്കൂ
  128. Usthade manassilulla hajathugalockeyum niraveran vendi dua cheyyane,enteyum ente friendsinteyum.

    മറുപടിഇല്ലാതാക്കൂ
  129. മക്കൾ സ്വാലിഹിങ്ങളാകാനും നന്നായി പഠിക്കാനും അവരുടെ അസുഖങ്ങൾ മാറാനും അവർഅഞ്ചുനേരം കൃത്യമായി നിസ്കരിക്കുന്ന മക്കളാകാനും മതാപിതാക്കളെ സ്നേഹിക്കുന്ന മക്കളാക്കാനും ദുആ ചെയ്യേണ് ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  130. Oru pad kadamund kadam veeda dua cheyyanam joli undavan dua cheyyanam

    മറുപടിഇല്ലാതാക്കൂ
  131. Ente ellaa muraadukalum haasilaavaan duaa cheyyanee usthaadhee,,

    മറുപടിഇല്ലാതാക്കൂ
  132. മക്കൾ സ്വാളിഹീങ്ങളാവാനും,രോഗങ്ങൾ മാറാനും,കടങ്ങൾ വീടാനും,ഈമാണോട് കൂടി മരിക്കാനും duaa cheyyanee usthaadhee

    മറുപടിഇല്ലാതാക്കൂ
  133. Njangalude ellavarudeyum muradugal hasilavuvanum kadangal veedu vanum dual Cheyanne usthadee🤲

    മറുപടിഇല്ലാതാക്കൂ
  134. Ente barttavinte kurach adigam Paisa oru friendnte kayyil kudungi. Kidakkkugayaaan. Ippol ad chodichitt tarunnilla. Business cheyyan enn paranj koduttadaan .ad pettann tanne kittan dua cheyyanam

    മറുപടിഇല്ലാതാക്കൂ
  135. അജ്ഞാതന്‍2023, ഒക്ടോ 1 10:54:00 AM

    Eppozum tension Anu. Pedi Anu athu maran dua chyanne usthade.

    മറുപടിഇല്ലാതാക്കൂ
  136. അജ്ഞാതന്‍2023, ഒക്ടോ 2 7:49:00 AM

    Kadam veedanum joliyil barakkathinu vendiyum dua cheyyane

    മറുപടിഇല്ലാതാക്കൂ
  137. അജ്ഞാതന്‍2023, ഒക്ടോ 2 9:00:00 AM

    Yente barthavin jolik pokaan madiyaan.. Aa madiyonnu maatti jolikku pokaan thonnanum athil barkath undavaan dua cheyyane..

    മറുപടിഇല്ലാതാക്കൂ
  138. Ustaa,njan kure swalath cholliyitund .ennam onnum kanakkakiyilla ..

    മറുപടിഇല്ലാതാക്കൂ
  139. അജ്ഞാതന്‍2023, ഒക്ടോ 5 9:14:00 AM

    വീട് പണി പെ ട്ടെ ന്ന് പൂർ ത്തിയാകാൻ വേ ണ്ടി നിങ്ങളുടെ വിലയേറി യ ദുആയിൽ ഉൾ പ്പെടു ത്തണേ

    മറുപടിഇല്ലാതാക്കൂ
  140. അജ്ഞാതന്‍2023, ഒക്ടോ 5 11:04:00 AM

    സ്വാലിഹായ ആരോഗ്യമുള്ള കുട്ടിയുണ്ടവാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  141. അജ്ഞാതന്‍2023, ഒക്ടോ 5 3:52:00 PM

    ദുആയിൽഉൾപ്പെടുത്തണേ ഉസ്താദേ... സ്വലാത്ത് മുറുകെ പിടിക്കാൻ തുടങ്ങിയതോടുകൂടി ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് ഉസ്താദേ.അൽഹംദുലില്ലാഹ്..ഇനിയും അല്ലാഹുവിൻറെ മുന്നിലല്ലാതെ ആരുടെമുന്നിലും കൈ നീട്ടേണ്ട അവസ്ഥ വരാതിരിക്കാനും ഭർത്താവിനും ഞാനടക്കമുള്ള കുടുംബാംഗങ്ങൾക്കും നമസ്കാരം നിലനിർത്താനുളള തൗഫീഖിനും ഇനിയും വീടിയിട്ടില്ലാത്ത വലിയ കടങ്ങൾ വീടുവാനും ഞാൻ
    തുടങ്ങിയിട്ടുളള ബിസിനസ് സംരംഭം നല്ല നിലയിൽ കൊണ്ട് പോകുവാനും ബർക്കത്തുണ്ടാകുവാനും മക്കൾ ഇരുലോകത്തും ഉപകരിക്കുന്നവരാകാനും ആക്കിബത്ത് നന്നായി മുത്ത് റസൂലിനെ കണ്ട് പുഞ്ചിരി പൊഴിച്ച് കൊണ്ട് മരിക്കാനും ഭാഗ്യം കിട്ടുവാനായി ദുആയിൽഉൾപ്പെടുത്തണേ ഉസ്താദേ...ഉസ്താദിനും കുടുംബാംഗങ്ങൾക്കും ഇഹത്തിലും പരത്തിലും നാഥൻ ഒരുപാട് ഹൈർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    മറുപടിഇല്ലാതാക്കൂ
  142. അജ്ഞാതന്‍2023, ഒക്ടോ 5 4:21:00 PM

    Bharthavin khairiya jolly labhikkanum makkal saliheenngal aakuvanum khairaya veed labhikkanum kadam veeduvanum dhuha cheyyane

    മറുപടിഇല്ലാതാക്കൂ
  143. അജ്ഞാതന്‍2023, ഒക്ടോ 5 4:24:00 PM

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഈമാനോട് മരിക്കാൻ ദുആ ചെയ്യണം സിഹ്റ് കണ്ണേറ് കൈവിഷം ബാത്തിലാകാൻ വേണ്ടി ദുആ ചെയ്യണം സ്വന്തമായി വീടുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദിനും ഇതിൻറെ അണിയറ പ്രവർത്തകർക്ക് അള്ളാഹു എല്ലാ ഹയറും ബർക്കത്തും തന്നു അനുഗ്രഹിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  144. അജ്ഞാതന്‍2023, ഒക്ടോ 5 5:13:00 PM

    ente barthav poyitt 8 varshamayi, ithu vare nattil vannittilla... Saambathikamayi valare budhimuttilanu.. 23 vayassaya kalyana praayamethiya oru molund
    Kadangalumund, prathekamayi duaa cheyyane usthade🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  145. അജ്ഞാതന്‍2023, ഒക്ടോ 5 8:21:00 PM

    കടങ്ങൾ മാറാനും മൂന്നുപെൺകുട്ടികളുെടെയും എല്ലാ കാര്യങ്ങളും ഏറ്റവും റാഹത്താകാനും കുടുംബ സമ്മേതം ഹജ്ജിന് പോകാൻ വേണ്ടിയും ദുആ ചെയ്യണം െചെയ്യണം. കുടു

    മറുപടിഇല്ലാതാക്കൂ
  146. അജ്ഞാതന്‍2023, ഒക്ടോ 5 9:12:00 PM

    Ente makankante swabavam nannavanum padikanum eemanulla makanakaum dua cheyyanam ente mol Qur'an padikunnundu Hafiz aakkan nalla agramund usthad dua cheyyanam. Ente aniyan cheetha kootilanu Avan nannavanum joli shariyavanum dua cheyyanam. Njangalkellavarkum eemanodu koodi marikanum dua cheyyane .

    മറുപടിഇല്ലാതാക്കൂ
  147. അജ്ഞാതന്‍2023, ഒക്ടോ 6 9:56:00 AM

    അടുത്ത വെള്ളിയാഴ്ച്ച ആകുമ്പോ ഒന്നിച്ചു അയക്കാം

    മറുപടിഇല്ലാതാക്കൂ
  148. അജ്ഞാതന്‍2023, ഒക്ടോ 6 10:31:00 AM

    വീട് പണി എത്രെയും പെട്ടന്ന് പൂർത്തിയാവാൻ പ്രത്യേകംദുഹാ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  149. അജ്ഞാതന്‍2023, ഒക്ടോ 6 1:02:00 PM

    ഖൽബിൽ ഉറച്ച ഈമാൻ നൽകാനും മക്കൾ സ്വാലിഹായിങ്ങളവനും മക്കൾക്ക് പരീക്ഷകളിൽ ഉന്നത വിജയം നൽകാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്തുണ്ടാവാനും സഹോദരങ്ങൾക്ക് ഹൈറായ ജോലി ശരിയവനും വേണ്ടി പ്രാർത്ഥിക്കണം

    മറുപടിഇല്ലാതാക്കൂ
  150. അജ്ഞാതന്‍2023, ഒക്ടോ 6 3:03:00 PM

    EnteMakanJolysheryaavanDhuaacheyyanam

    മറുപടിഇല്ലാതാക്കൂ
  151. അജ്ഞാതന്‍2023, ഒക്ടോ 6 3:52:00 PM

    മുത്തനബിയെ സ്വപ്നത്തിൽ എങ്കിലും എത്രയും പെട്ടന് കാണുവാൻ, വേണ്ടിയും...... എല്ലാം മുറാദ്കളും ഹാസിലായി കിട്ടുവാൻ ദുആചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  152. അജ്ഞാതന്‍2023, ഒക്ടോ 6 7:41:00 PM

    4000 ഒള്ളു ചൊല്ലിയിട്ട്

    മറുപടിഇല്ലാതാക്കൂ
  153. അജ്ഞാതന്‍2023, ഒക്ടോ 6 7:44:00 PM

    എനിക്ക് ഒരുകുഞ്ഞ് ഉണ്ടാവാൻ ദുആ ചെയ്യണേ🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  154. അജ്ഞാതന്‍2023, ഒക്ടോ 7 3:57:00 PM

    വളരെ കാലത്തെ നീറുന്ന ഒരു പ്രശ്നമാണ്. എന്റെ മകനും അവന്റെ ഉപ്പയും തമ്മിൽ പിണങ്ങിയിട്ട് 2 വർഷമായി. ഉപ്പയും മകനും തമ്മിൽ ഒരു മിയ്ക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. ഉസ്താദിന്റെ ക്ലാസ് മുടങ്ങാതെ കേൾക്കുന്നുണ്ട്. എല്ലാം ചൊല്ലാറുമുണ്ട്. എന്റെ മോൻ ഗൾഫിലാണ്. നാട്ടിലേക്ക് വരാൻ പറ്റുന്നില്ല. ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ

    മറുപടിഇല്ലാതാക്കൂ
  155. അജ്ഞാതന്‍2023, ഒക്ടോ 7 10:25:00 PM

    എന്റെ ഭർത്താവിനു സന്മാര്ഗാം സന്മാർഗത്തിൽ ആക്കാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  156. അജ്ഞാതന്‍2023, ഒക്ടോ 8 8:57:00 AM

    മക്കൾ സ്വാലിഹീങ്ങളാവനും വീട്ടിൽ ഹൈക്യഉണ്ടാകാനും ചെറിയ മകന്റെ വൈഫ്‌ Instructions അവളും കുട്ടിയും അവർക്ക് ഞങളുടെ വീട്ടിൽ കൈറ് ഉണ്ഗല്ഉടനെ തിരിചെത്താനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲

    മറുപടിഇല്ലാതാക്കൂ
  157. അജ്ഞാതന്‍2023, ഒക്ടോ 8 9:42:00 PM

    ജീവിധത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ഉം ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ 🤲🏻🤲🏻🤲🏻 ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😥😭🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  158. അജ്ഞാതന്‍2023, ഒക്ടോ 9 8:06:00 AM

    അൽഹംദുലില്ലാഹ്... സ്വലാത്തിൻ്റെ ബർകത് കൊണ്ടും പുന്നാര നബിയുടെ ഹക്ക് കൊണ്ടും ഉസ്താദിൻ്റെ dua barkath കൊണ്ടും അല്ലാഹു തആല ഞങ്ങൾക്ക് ഉംറ നിർവഹിക്കാൻ ഉള്ള ഭാഗ്യം നൽകണേ എന്ന് ഉസ്താദ് പ്രത്യേകം dua ചെയ്യണേ... ഹലാലായ എല്ലാ മുറാദുകളും സാധ്യമാക്കാൻ ഉസ്താദ് dua cheyyane

    മറുപടിഇല്ലാതാക്കൂ
  159. അജ്ഞാതന്‍2023, ഒക്ടോ 9 8:23:00 AM

    Marichupoya.uppakku.vendi.duaa.cheyyanam

    മറുപടിഇല്ലാതാക്കൂ
  160. അജ്ഞാതന്‍2023, ഒക്ടോ 9 8:23:00 AM

    inte mone hafilaakkan dua chyyanam

    മറുപടിഇല്ലാതാക്കൂ
  161. അജ്ഞാതന്‍2023, ഒക്ടോ 9 7:23:00 PM

    MakkathumMadeenathumEthan DuhaCheyyanam Usthade

    മറുപടിഇല്ലാതാക്കൂ
  162. അജ്ഞാതന്‍2023, ഒക്ടോ 9 7:26:00 PM

    Makkalk Examan Nalla Markkode Vijayathilethan DuhaCheyyanam Usthade. Deeniboda mullaMakkalavanDuhaCheyyanamUsthade

    മറുപടിഇല്ലാതാക്കൂ
  163. അജ്ഞാതന്‍2023, ഒക്ടോ 9 7:57:00 PM

    Ente bharthavunu gulfil ethrayum pettannu thanne barkatholla joli readyavanum.. Kadagal ellam pattannu veedanum vendi dua cheyyanne

    മറുപടിഇല്ലാതാക്കൂ
  164. അജ്ഞാതന്‍2023, ഒക്ടോ 10 12:30:00 PM

    അസലാമു അലൈക്കും മുത്ത് ഹബീബിനെ മനാമിൽ കാണുവാനും അവിടുത്തെ റൗള ശരീഫിലും മക്കത്തും പോയി ഹജ്ജും ഉംറയും ചെയ്യുവാനും എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകാനും സമാധാനത്തോടെയും സന്തോഷത്തോടെയും കയറും ബർക്കത്ത് ഉണ്ടാകാൻ സന്തോഷവും സമാധാനവും ഉണ്ടാകാനും മക്കൾ സ്വാലിഹീങ്ങൾ ആകാൻ പ്രത്യേകം ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2023, ഒക്ടോ 10 1:58:00 PM

      എൻറെ ഭർത്താവും മക്കളും സ്വാലിഹീങ്ങളായി മാറാനും എൻറെ മകൻറെ കേസ് എത്രയും പെട്ടെന്ന് തീർന്നു കിട്ടാനും അവൻറെ നിക്കാഹ് എത്രയും പെട്ടെന്ന് നടന്നു കിട്ടാനുംസാമ്പത്തികമായും ശാരീരികമായും മാനസികമായും ബർക്കത്ത് ഉണ്ടാവാനും ദുആയിൽ ഉൾപ്പെടുത്തണം

      ഇല്ലാതാക്കൂ
  165. അജ്ഞാതന്‍2023, ഒക്ടോ 10 3:33:00 PM

    എല്ലാ ഹലാലായ മുറദ് കളും ഹാസിലാവാൻ ദുഅ ചെയ്യണേ...

    മറുപടിഇല്ലാതാക്കൂ
  166. അജ്ഞാതന്‍2023, ഒക്ടോ 10 4:18:00 PM

    മകൻ ഹാഫിള് ആകാൻ വേണ്ടിയും ഒരു മകൻ ഹാഫിള് ആണ് മറന്നു പോകാതെ യിരി ക്കാൻ ദുആ ചെയ്യണം മോൾക് പ്ലസ്ടു ഉന്നത വിജയം undavanum ഭർത്താവ് ജോലി യിൽ ബര്കത് undavanum ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  167. അജ്ഞാതന്‍2023, ഒക്ടോ 10 6:22:00 PM

    ഞങ്ങളുടെ മാതാപിതാക്കളുടെ ആഫിയത്തോടുകൂടിയ ദീർഘായുസ്സിന് വേണ്ടിയും അവരുടെ അസുഖം മാറാനും അതിൻറെ കൂടെ ഞങ്ങളുടെ എല്ലാവരുടെയും ആഫിയത്തോട് കൂടിയ ദീർഘായുസ്സിന് വേണ്ടിയും ഞങ്ങളുടെ വീട് പണി പൂർത്തിയാകാനും ഞങ്ങളുടെ എല്ലാവരുടെയും കടം വിടാനും ഉസ്താദ് ദുആ ചെയ്യണം: ഉസ്താദിനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആഫിയ തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    മറുപടിഇല്ലാതാക്കൂ
  168. അജ്ഞാതന്‍2023, ഒക്ടോ 10 6:30:00 PM

    അസ്സലാമു അലൈക്കും ഞങ്ങളെ എല്ലാവരുടെയും ആഫിയ ത്തോടുകൂടിയ ദീർഘായുസ്സിന് വേണ്ടിയും ചെറുതും വലുതുമായ എല്ലാ അസുഖങ്ങളെ തൊട്ട് ചെറുതും വലുതുമായ എല്ലാ അപകടങ്ങളെ തൊട്ടും എല്ലാ മുസീബത്തിന് തൊട്ടും റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ കാവലിനു വേണ്ടി ദുആ ചെയ്യണം എന്ന് ദുആ വസിയത്തോടെ

    മറുപടിഇല്ലാതാക്കൂ
  169. അജ്ഞാതന്‍2023, ഒക്ടോ 10 7:29:00 PM

    Ente Magente jolyle promotion kittan Dua Cheyanne usthadee 🤲

    മറുപടിഇല്ലാതാക്കൂ
  170. അജ്ഞാതന്‍2023, ഒക്ടോ 10 9:39:00 PM

    എന്റെ മക്കളുടെ ഹിഫ്ള് പഠനം പെട്ടെന്ന് പൂർത്തിയാവാനും, ഭർത്താവിന്റെ നല്ല രീതിയിൽ കച്ചവടം നടക്കാനും, മകന് ഓർമ ശക്തി യോടെ പഠിക്കാനും ഉയർന്ന മാർക്ക്‌ നേടാനും രോഗശമനത്തിനും അതുപോലെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  171. അജ്ഞാതന്‍2023, ഒക്ടോ 10 10:54:00 PM

    ഈമാൻ സലാമത്ത് ആവാൻ മുസീബത്തുകളിൽ നിന്ന് രക്ഷനേടാൻ

    മറുപടിഇല്ലാതാക്കൂ
  172. അജ്ഞാതന്‍2023, ഒക്ടോ 11 9:46:00 AM

    Manasikamaayi orupaad vishamangal und.. Barthavinte duswabhavangal pooranamaayi maari swalihaaya inayavanum.. Adhehathinte pinakkam maari thirich varaanum duayil ulppeduthane 🥺🤲🏻

    മറുപടിഇല്ലാതാക്കൂ
  173. അജ്ഞാതന്‍2023, ഒക്ടോ 11 11:26:00 AM

    മദീനയിലേക്ക് 1ലക്ഷം സ്വലാത്ത് നിയ്യത്ത് ആക്കി🤲ന്റെ മനസിലെ oru മുറാദ് ഹാസിലാക്കാൻവേണ്ടി മുത്ത് റസൂലിന്റ (സ :അ )ചാരത്തു എത്തിക്കന്നെ അല്ലാഹ് 🤲എനിക്കും കുടുംബ ത്തിനും ആരോഗ്യം മുള്ള ആയുസ്സ്, ബർകത്തുള്ള ജീവിതം, ഈ മാ നുള്ള മരണം. തന്ന് അനുഗ്രഹിക്കണേ അല്ലാഹ് 🤲

    മറുപടിഇല്ലാതാക്കൂ
  174. അജ്ഞാതന്‍2023, ഒക്ടോ 11 11:28:00 AM

    ഹലാലായ ഉദ്ദേശങ്ങൾ നിറവേറൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  175. അജ്ഞാതന്‍2023, ഒക്ടോ 11 12:21:00 PM

    Muthnabi(S) yude haq kond njngalothiya swalathukal etavum nalla reethiyil Allahuve nee muthnabiyuderoulayil ethikane Allah. Njngalude makalk qyraya jeevitham kodukane Allah. Njngalude maranapettupoya ponnummantem uppantem njngalude koodapirappintem barzaki jeevitham qyrilum rahathilum santhoshathilum akane Allah. Ente muth nabiyude poomugam oruvattamenkilum manamil kanich tharane Allah.Aameen ya rabbal aalameen

    മറുപടിഇല്ലാതാക്കൂ
  176. അജ്ഞാതന്‍2023, ഒക്ടോ 11 2:46:00 PM

    സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ

    മറുപടിഇല്ലാതാക്കൂ
  177. അജ്ഞാതന്‍2023, ഒക്ടോ 11 6:28:00 PM

    Barthavin Nalla joli kittuvanum makan Nalla markodu koodi jayikuvanum barath akuvanum dhua cheyyane

    മറുപടിഇല്ലാതാക്കൂ
  178. അജ്ഞാതന്‍2023, ഒക്ടോ 11 7:18:00 PM

    മക്കളുടെ സ്വഭാവം നന്നാവനും അവരുടെപടനതിൽ ബറകത്തു ഉണ്ടാകനും കടങ്ങൾ വീടാനും ദുആ ചെയ്യേണേ ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu