Ad Code

Dikr Counter ദിക്റ് കൗണ്ടര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

125 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2023 ജനു 27, 10:58:00 PM

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ മക്കൾ 5 നേരത്തെ നിസ്ക്കാരം നിലനിർത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2023 ഫെബ്രു 5, 8:42:00 PM

      ഹലാലായ മുറാദ് അസിലാക്കാൻ ദുആ cheyanam

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2023 ഫെബ്രു 25, 7:12:00 AM

      എന്റെ ഇക്കാ അല്ലാഹുന്റെ അടുത്ത് പോയിട്ടു ഒരു വർഷം കഴിഞ്ഞു. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണേ. മക്കൾക്കു സമാദാനവും, ആയുസ്സും ആരോഗ്യവും നല്ല സ്വഭാവവും ഉള്ളവരവാൻ ദുആ ചെയ്യണേ.

      ഇല്ലാതാക്കൂ
    3. അജ്ഞാതന്‍2023 ജൂലൈ 16, 7:56:00 PM

      എന്റെ ഇക്കാടെ പിണക്കം മാറാൻ ദുആ ചെയ്യണേ 🤲
      ഉസ്താദേ

      ഇല്ലാതാക്കൂ
    4. അജ്ഞാതന്‍2024 ഫെബ്രു 12, 11:39:00 AM

      എൻ്റെ മക്കൾക്ക് പഠനത്തിൽ മുന്നേറാൻ , ഓർമ ശക്തി ലഭിക്കാൻ, ഈമാനോട് കൂടി ജീവിക്കാൻ, മകൻക് നല്ല ജോലി കിട്ടാൻ,പ്രത്യേകമായ ചെയ്യണേ

      ഇല്ലാതാക്കൂ
    5. അജ്ഞാതന്‍2024 ഫെബ്രു 25, 5:51:00 AM

      ശഹബാൻ 17ബുധനാഴ്ച വാപ്പാടെ ഒന്നാമത്തെ ആണ്ട് ആണ് ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ ഞാൻ ചൊല്ലിയ ദിക്റുകൾ സ്വാലത് വാപ്പാക് വേണ്ടി ഹദിയ ചെയ്യുന്നു ഒപ്പം മോൻ sslc എക്സാം നല്ല മാർക്കോട് കൂടി ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണേ മോൾക് നല്ല ദേഷ്യം ആണ് എന്ത് പറഞ്ഞാലും കയർത് സംസാരിക്കുന്നു അത്‌ പൂർണമായും മാറാൻ ദുആ ചെയ്യണം ഭർത്താവിന് കടം ആണ് കടം തീർന്നു സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ് സ്വന്തമായി വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് മനസിലെ ഓരോ മുറദുകൾ ഹാസിലാവാൻ ഹാസിലാവണം

      ഇല്ലാതാക്കൂ
    6. അജ്ഞാതന്‍2024 മാർ 14, 10:32:00 PM

      +2 pareekshayil nalla mark odkkundi pass avan dua cheyane usthadthe

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023 ജനു 28, 4:20:00 PM

    Mon SSLC aan nalla markodukoodi passakan dua cheyyanm.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2023 ഫെബ്രു 1, 7:19:00 PM

    Ente makan nalloru joli kittan dua cheyyane usthade🤲

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2023 ഒക്ടോ 15, 8:19:00 PM

      Assalamualaikum। usdada Najgalkum ayalvasekalukum vatte dua চায়না চায়না

      ഇല്ലാതാക്കൂ
  4. അജ്ഞാതന്‍2023 ഫെബ്രു 2, 9:50:00 PM

    Muraade hasilavaan dua cheyyanam usthade

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2023 ഫെബ്രു 2, 10:27:00 PM

    Ayalvasinte kayyil ente 10 pavan goldsmith paisayum ayitt 3kollam avarayi epol vilichal phone edukilla veetilk chennalveruppkanikan ooro upayam perayan valare prayasathilan usthade pratheyekam Dua cheyyanam nalla bandathilayirunnu njangal eppol avar njangale pattikan

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2023 ഫെബ്രു 2, 11:05:00 PM

    മക്കളുടെ പിണക്കം മാറാൻ duacheyyane

    മറുപടിഇല്ലാതാക്കൂ
  7. അനുജത്തിയുടെ മകൾ ഹിദായത്തിലാകാൻ ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2023 ഫെബ്രു 2, 11:32:00 PM

    ante kochumonte samsaram shariyavan veandi duayil ulppeduthanea usthadea

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2023 ഫെബ്രു 3, 6:31:00 AM

    Makkal swaliheengalaavaan dua ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2023 ഫെബ്രു 3, 6:31:00 PM

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2023 ഫെബ്രു 10, 6:06:00 PM

    വീട് പണി നടക്കുന്നു ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2023 ഫെബ്രു 11, 9:40:00 AM

    ഉസ്താദ് എന്റെ മക്കളും നല്ല കിട്ടാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2023 ഫെബ്രു 17, 5:58:00 PM

    Swalihaya Oru penkunju jenikkanum ibatattukal sweekarikkanum Oru veedu vekkanunum allahu bakyam teran dua vasiyattodeew

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2023 ഫെബ്രു 18, 7:08:00 AM

    ഉസ്താദേ കടങ്ങൾ വീടുവാനും വീടുപണി പൂർത്തീകരിക്കാണും എന്റെ മുറാദ് ഹാസ്സിലാക്കാനും പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2023 ഫെബ്രു 27, 6:57:00 AM

    Usthade ente makalkku Dubaiyil oru joli seriyakanum avalude kashttapadu theeranum dua cheyyane

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2023 മാർ 1, 6:51:00 PM

    Enik barthavinte athmarthada sneham nilanirtthi tharan dua cheyyanee

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2023 മാർ 1, 6:52:00 PM

    Sthiramaya sobavam barthavinundavan dua cheyyanee

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2023 മാർ 3, 8:15:00 PM

    എന്റെ മകനെ വിസയും ജോലിയും കിട്ടാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2023 മാർ 3, 10:29:00 PM

    Usthadhe Nammude Halalaya Agrahangal sadhichu kittuvan Dhuaa Cheyyanam.

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2023 മാർ 10, 5:50:00 PM

    എന്റെ മരുമകൻ വിസ ശെരിയാകാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2023 മാർ 10, 11:16:00 PM

    അത്തായുടെ കബർ ജീവിതം sathoshakaramakuvan dhua cheyyane usthadhe

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2023 മാർ 17, 5:21:00 PM

    ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2023 മാർ 17, 7:12:00 PM

    Dua'yil pratyagam ull padthane innu abekshikunnu

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍2023 മാർ 17, 7:23:00 PM

    എന്റെ ഭർത്താവിന്റെ ഉമ്മാക്ക് ഹാർട്ട്‌ അറ്റാക്ക് ഉണ്ടായി, എത്രയും വേഗം അസുഖം മാറാനും അവർക്ക് സ്വന്തമായി ഒരുവീടില്ല, മൂത്തമോന്റെ വീട്ടിലാണ് താമസിക്കുന്നത്, ഇപ്പോൾ വീട് വാങ്ങാൻ ശ്രമിക്കുന്നുണ്ട് ഒരുതടസ്സങ്ങളും ഉണ്ടാകാതെ ഉമ്മാന്റെ ആഗ്രഹപ്രകാരം വീടുവാങ്ങാൻ സാധിക്കുവാനും, ഞങ്ങൾ വടകയ്കുമാണ് താമസിക്കുന്നത് ഞങ്ങൾക്കും വീടുവെക്കാൻ സാധിക്കാനും വേണ്ടി ദുആ ചെയ്യണം
    എന്റെ മോന് 8 വയസ്സാണ് 5 വഖ്ത് നിസ്കാരവും നിസ്കരിക്കുന്നുണ്ട്, ( വീടിനു മുമ്പിൽ തന്നെ പള്ളിയാണ് ) ഒരിക്കലും ശൈത്താന്റെ പിടിയിപ്പെടാതെ ഇതുപോലെ 5 നേരവും പള്ളിയിൽ പോയി നിസ്കരിക്കാനും നല്ല ഈമാനുണ്ടാകാനും പൂർണ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാനും ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍2023 മാർ 18, 7:10:00 AM

    Ente mootha makanu international licence labhikuanm .ilaya makanu khair aya joli labhikuanm dua cheyyane usthade.

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2023 മാർ 24, 12:50:00 PM

    എന്റെ ഭർത്താവ് 2മാസം ആയി ജോലിക്ക് വേണ്ടി വിസിറ്റിംഗ് ദുബായ് പോയിട്ട് ഇത് വരെയും ജോലി ഒന്നും ആയില്ല ഉസ്താദേ ഇന്നത്തെ ജുമാ ദിവസത്തിന്റെ ബർകത് കൊണ്ടു എന്റെ ഭർത്താവിന് ഹൈർ ആയ ഒരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് dua ചെയ്യണേ 😭😭🤲🤲🤲വല്ലാത്ത മനപ്രയാസത്തിൽ ആണ് ഉസ്താദേ 🤲🤲🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2023 മാർ 24, 7:45:00 PM

    Maranapetta vappakku vendi dua cheyyane..

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2023 മാർ 25, 9:29:00 AM

    മരിച്ചുപോയ വല്യുപ്പാക്ക് വേണ്ടി ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍2023 ഏപ്രി 1, 3:51:00 PM

    ഹലാലായ മുറാത് ആ സിലാക്കാൻ ദു ഹെയ്യണം

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2023 ഏപ്രി 1, 8:21:00 PM

    ബാങ്കിൽ ഒരു പാട് കടം ഉണ്ട്, എത്രയും പെട്ടെന്ന് വീട്ടാൻ ദുഹാ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍2023 ഏപ്രി 3, 11:42:00 AM

    Makkalundakan dua cheyyane usthadheee

    മറുപടിഇല്ലാതാക്കൂ
  32. അജ്ഞാതന്‍2023 മേയ് 24, 7:48:00 PM

    Shareera sugathinuveandi dhuaa cheyyane Usthadhe 👐

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍2023 ജൂൺ 7, 11:38:00 AM

    എന്റെ മോന്റെ സ്വഭാവം നന്നാവണം. അവൻ പഠിക്കുന്ന കോഴ്സ് പൂർത്തീകാനും ദുആ ചെയ്യണം. പഠിക്കുന്നില്ല പറഞ്ഞാണ് കോളേജ് പോകുന്ന.

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2023 ജൂൺ 8, 11:27:00 PM

    ഞാൻ ഒരു ലക്ഷത്തിആയിരത്തി അഞ്ഞൂറ് ആണ്..ചൊല്ലിയത്.. 2 ലക്ഷം..എന്നാണ് add ആയിപോയത്..അത് കൊണ്ട് ഒരു ലക്ഷം കുറക്കാൻ അഭ്യർത്ഥിച്ചു കൊള്ളുന്നു..

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2023 ജൂൺ 17, 4:57:00 PM

    മരണപ്പെട്ടു പോയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി പ്രത്യേകം dua ചെയ്യണേ..

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍2023 ജൂൺ 21, 11:36:00 AM

    Alhamdulillah...oru dinathinte subhi thott isha'a vareyulla samayangalil cheyyendathaya ibadathukal athinte Ella mahathvathodu koodiyum arthavathaya reethiyilum samaya sandarbham anusarich chollendathaya dikrukalum ayathukalum swalathukalum paranju thannu manasilakkitharunna usthadinu allahu tha'aala aafiyathulla deerghayus nalki anugrahikkatte...aameen ya rabbal aalameen..🤲🏻

    മറുപടിഇല്ലാതാക്കൂ
  37. അജ്ഞാതന്‍2023 ജൂലൈ 2, 2:50:00 PM

    കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മ ശക്തിയും കിട്ടാൻ dua ചെയ്യണേ...വീട്ടിൽ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കാൻ dua cheyyanam....insha allah....usthadinum കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കാൻ dua cheyyanam.... ആമീൻ യാ റബ്ബൽ ആലമീൻ

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍2023 ജൂലൈ 6, 8:04:00 AM

    Alhamdulillah...Dikrukalum swalathukalum allahu sweekarikkatte...usthad prathyekam dua ചെയ്യണേ.... ഇൻശാ അല്ലാഹ്...

    മറുപടിഇല്ലാതാക്കൂ
  39. അജ്ഞാതന്‍2023 ജൂലൈ 9, 7:58:00 PM

    Makkal nannavan pratekam dua cheyyane ustade

    മറുപടിഇല്ലാതാക്കൂ
  40. അജ്ഞാതന്‍2023 ജൂലൈ 16, 1:41:00 PM

    അസ്സലാമു അലൈക്കും... ഉസ്താദ് പ്രത്യേകം duaayil ഉൾപ്പെടുത്തണേ...

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍2023 ഓഗ 15, 6:07:00 PM

    സിഹ്ർ kond ബുദ്ധിമുട്ടിലാണ്, കടങ്ങൾ മാറാനും, ഉമ്മയുടെ asugam മാറാനും, മക്കൾ സ്വാലിഹായ makkalakanum, കുടുംബത്തിൽ സമാധാനം ഉണ്ടാകാനും ദുആ ചെയ്യുക

    മറുപടിഇല്ലാതാക്കൂ
  42. അജ്ഞാതന്‍2023 ഓഗ 15, 6:10:00 PM

    മരണപെട്ടു പോയ uppakkum വാപ്പാക്കും കുടുംബങ്ങളിലുള്ളവർക്കും, ഉസ്താദുമാർക്കും, കൂട്ടുകാർക്കും, അയൽവാസികൾക്കും അദ്ധ്യാപകർക്കും ദുആ cheyyane

    മറുപടിഇല്ലാതാക്കൂ
  43. അജ്ഞാതന്‍2023 ഓഗ 15, 7:37:00 PM

    Usthade ente vappi ummiyumayitt pinakkaman uathad pinakkam maran dua cheyyane😭😭😞🤲

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍2023 ഓഗ 17, 11:16:00 AM

    ഭർത്താവിന്റെ നല്ല സ്വഭാവത്തിലും ചീട്ട് കളി മാറി നമസ്കാരത്തിലും ഇബാദത്തിലും ആവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് നല്ല ക്ലിയർ ആയ ജോലി ലഭിച്ച വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2023 ഓഗ 21, 2:37:00 PM

    അസ്സലാമു അലൈക്കും..
    എല്ലാ വിധ ശർറു കളിൽ നിന്നും കാവലേകാൻ അല്ലാഹുവോട് dua ചെയ്യണേ...ഇന്ഷാ അല്ലാഹ്

    മറുപടിഇല്ലാതാക്കൂ
  46. അജ്ഞാതന്‍2023 ഓഗ 23, 12:16:00 PM

    Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

    മറുപടിഇല്ലാതാക്കൂ
  47. മക്കൾ സ്വാലിഹീങ്ങൾ ആവാനും നന്നായി പഠിക്കാനും വീട് വിറ്റ് ബർകത് ഉള്ള വീട് ലഭിക്കാനും ദുആയിൽ ഉൾപ്പെടുത്തണേ

    മറുപടിഇല്ലാതാക്കൂ
  48. Usthade ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  49. അസ്സലാമു അലൈക്കും ഉസ്താദ് വളരെ വിശമത്തിലാണ് എന്റെ സഹോദരൻ ഗൾഫിൽ നിന്ന് വിവാഹം ചെയ്യാൻ വേണ്ടി നാട്ടിൽ വന്നതാണ് നാല് മാസമായി ഇപ്പോൾ തിരിച്ച് പോകുന്നില്ല എന്നാണ് പറയുന്നത് നാട്ടിലെ മോശം കൂട്ടക്കെട്ടിൽ പെട്ട് ദുശീലങ്ങൾ ഒരു പാട് ഉണ്ട് ഒരു പാട് കടങ്ങൾ ഉണ്ട് നാട്ടിൽ ശരിക്ക് ജോലിക്ക് പോകുന്നില്ല ദുആ ചെയ്യണം ഒരു കുടുംബത്തിന്റെ അത്താണിയാണ് ഉസ്താദിന്റെ ദുആ കാരണം ഇവൻ നന്നായാൽ ഒരു കുടുംബം രക്ഷപെടും ഉസ്താദിന്റെ ക്ലാസിൽ ഞാൻ സ്ഥിരമായി പങ്കെടുക്കാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  50. ദുആയിൽ ഉൾപെടുത്തുക

    മറുപടിഇല്ലാതാക്കൂ
  51. മക്കൾ ഖുർആൻ പെട്ടെന്ന്ഓർമ ശക്തിയോട് കൂടി മനഃപാഠമാക്കാനും, എന്റെ ഭർത്താവിന്റെ നല്ല രീതിയിൽ കച്ചവടം നടക്കാനും,മകന് നല്ലത് പോലെ പഠിക്കാനും നല്ല മാർക്ക്‌ കിട്ടാനും ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  52. കച്ചവടം നല്ല രീതിയിൽ നടക്കാനും മകന്റെ പഠനം നല്ല രീതിയിൽ നടക്കാനും ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  53. ഉസ്താദേ ദുഹാ cheiaane. എന്റെ വീട് നഷ്ടം അല്ലാത്ത രീതിയിൽ വിൽക്കാനും പകരം ഹൈർ ആയ ഒരു വീട് കിട്ടാനും ദുഹാ cheiaane.. മക്കളുടെയും, മരുമക്കളുടെയും, കൊച്ചുമക്കളുടെയും, എന്റെയും ശർറുകൾ മാറാനും ദുഃആ cheiaane..husbandinte aahiram വെളിച്ചമാക്കാനും cheiaane.. എന്റെ മാതാപിതാക്കളുടെ aahiram വെളിച്ചമാക്കാനും ദുഃആ cheiaane.....

    മറുപടിഇല്ലാതാക്കൂ
  54. അജ്ഞാതന്‍2023 ഒക്ടോ 10, 9:53:00 PM

    മക്കളുടെ ഹിഫ്ള് നല്ല ഓർമ്മയോട് കൂടി പഠിക്കാനും ഭർത്താവിന്റെ കച്ചവടം നല്ല രീതിയിൽ നടക്കാനും മകന്റെ നല്ലതുപോലെ പഠിക്കാനും നല്ലമാർക്ക്‌ കിട്ടാനും സാമ്പത്തിക ബുദ്ധി മുട്ട് മാറാനും ദുആ ചെയ്യണം ഉസ്താദ്.

    മറുപടിഇല്ലാതാക്കൂ
  55. അജ്ഞാതന്‍2023 ഒക്ടോ 17, 9:55:00 AM

    ഉസ്താദേ എന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയി ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  56. അജ്ഞാതന്‍2023 ഒക്ടോ 17, 11:55:00 AM

    Bharthavinn gulfil nalla joli shariyakanum veedupani eluppathilavanum dua cheyyanam usthade 🤲

    മറുപടിഇല്ലാതാക്കൂ
  57. അജ്ഞാതന്‍2023 ഒക്ടോ 17, 10:05:00 PM

    എന്റെ ഭാര്യ മക്കൾ അമ്മോശൻ എന്നിരുന്ന വരുടെ രോഗ ശമനത്തിന് പ്രത്യേകം ദുആ യിൽ ചേർക്കണം ആമീൻ

    മറുപടിഇല്ലാതാക്കൂ
  58. അജ്ഞാതന്‍2023 ഒക്ടോ 19, 10:41:00 PM

    മക്കളുടെ ഹിഫ്ള് പഠനം പെട്ടെന്ന് പൂർത്തിയാവാനും, മകന്റെ പഠനം നല്ല രീതിയിൽ നടക്കാനും പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കാനും, സാമ്പത്തിക വിഷമങ്ങൾ മാറാനും, ഭർത്താവിന്റെ കച്ചവടം നല്ല രീതിയിൽ നടക്കാനും, മാതാപിതാക്കളുടെ രോഗം മാറാനും ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  59. അജ്ഞാതന്‍2023 ഒക്ടോ 22, 6:34:00 PM

    എൻ്റെ മക്കൾ നിസ്ക്കാരം നിലനിർത്താൻ., സ്വത്തിനും വേണ്ടി എന്ദും ചെയ്യുന്ന മക്കൾ അവർ ഒന്ന് നെർക്കണം. ആണും പെണ്ണുന്നും.

    മറുപടിഇല്ലാതാക്കൂ
  60. അജ്ഞാതന്‍2023 ഒക്ടോ 28, 5:25:00 PM

    ഭർത്താവ് ഗൾഫിൽ ആണ് joli ശെരി ആയിട്ടുണ്ട് ശബളം correct ആയി കിട്ടുന്നില്ല അതിന് വേണ്ടി duha ചെയ്യണേ കുറെ കടങ്ങൾ ഉണ്ട് അത് വിടാനും duha ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  61. അജ്ഞാതന്‍2023 ഒക്ടോ 29, 1:12:00 PM

    Ente bharthav joliki poyi avide kuzhanje veene marana pettu. Ente bharthavine vendi dua cheyyanam.

    മറുപടിഇല്ലാതാക്കൂ
  62. അജ്ഞാതന്‍2023 ഒക്ടോ 31, 7:51:00 AM

    Makkalude Kalyanam shariyakuvanum, makkalkk nalla job kittuvanum vendi Dua cheyyename

    മറുപടിഇല്ലാതാക്കൂ
  63. അജ്ഞാതന്‍2023 ഒക്ടോ 31, 10:02:00 PM

    നിങ്ങളുടെ പരിപാടി രാവിലെ നേരം തെറ്റാതെ ചൊല്ലാറുണ്ട് ആൽഹംദുലില്ല. വളരെ റാഹത്താണ് വൈ കുന്നേരം ചൊല്ലാറുണ്ട് സമയം തെറ്റും കഴിയുന്നതും വേഗം ചൊല്ലാറുണ്ട് എന്റെ മക്കൾക്ക് കുട്ടികൾ ഇല്ലാത്ത വിഷമം ഉണ്ട് പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണെ ആമീൻ

    മറുപടിഇല്ലാതാക്കൂ
  64. അജ്ഞാതന്‍2023 നവം 2, 2:17:00 PM

    അസ്സലാമു അലൈക്കും വീട് പണി പൂർത്തിയാവാൻ കടങ്ങൾ വിടാൻ ഒരുപാട് കടമുണ്ട് ഭർത്താവിന്റെ ചീത്ത സ്വഭാവം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് p

    മറുപടിഇല്ലാതാക്കൂ
  65. അജ്ഞാതന്‍2023 നവം 9, 5:00:00 AM

    എന്റെ മക്കളുടെ ഹിഫ്ള് പഠനം പെട്ടെന്ന് പൂർത്തിയാവാനും, മകന് നല്ല ഓർമ ശക്തിയോടെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും, ഭർത്താവിന്റെ കച്ചവടം നല്ല രീതിയിൽ നടക്കാനും, സാമ്പത്തിക വിഷമങ്ങൾ മാറാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    മറുപടിഇല്ലാതാക്കൂ
  66. അജ്ഞാതന്‍2023 നവം 12, 2:45:00 PM

    മരുമക്കൾ സ്വഭാവം നന്നാവനും അവരുടെ ബിസ്സ്നസ്സിൽ റഹ്മത്തും ബർക്കത്തു ഉണ്ടവാൻ ഉസ്താദ് ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  67. അജ്ഞാതന്‍2023 നവം 13, 4:28:00 PM

    വരുമാനമാര്ഗം വിശാലമാക്കി തരുവാനും കടങ്ങ്ൾ തിരുവനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  68. അജ്ഞാതന്‍2023 ഡിസം 10, 8:13:00 PM

    Halalaya murad asilakuvan dua cheyanam

    മറുപടിഇല്ലാതാക്കൂ
  69. അജ്ഞാതന്‍2023 ഡിസം 24, 5:01:00 PM

    Ente bharthav marichite 61 divasam ayi adhehathine vendi dua cheyyane

    മറുപടിഇല്ലാതാക്കൂ
  70. അജ്ഞാതന്‍2024 ജനു 2, 6:13:00 PM

    Bharthav gulfil poyt 6 masamay.ithuvare joliyonnum shariyaylla.hairaya nalla joli shariyakan dua cheyyanam usthade 🤲

    മറുപടിഇല്ലാതാക്കൂ
  71. അജ്ഞാതന്‍2024 ജനു 2, 6:16:00 PM

    Ella muradukalum hasilavan dua cheyyanam usthade 🤲

    മറുപടിഇല്ലാതാക്കൂ
  72. അജ്ഞാതന്‍2024 ജനു 13, 9:47:00 PM

    ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  73. അജ്ഞാതന്‍2024 ജനു 14, 8:40:00 AM

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ പ്രത്യേഗം ദുആ ചെയ്യണേ..

    മറുപടിഇല്ലാതാക്കൂ
  74. അജ്ഞാതന്‍2024 ഫെബ്രു 12, 12:54:00 PM

    മോൾ ക്ക് pothuparisha aan top plus kidan dua cheyanam padichath marakathirikan dua cheyanm
    Umrak pokan കരുതിരിക്കുന്നു ബുധിമുട്ട് ഇല്ലാതെ അവിടെ എത്താൻ ദുആ ചെയണം usthade

    മറുപടിഇല്ലാതാക്കൂ
  75. അജ്ഞാതന്‍2024 ഫെബ്രു 12, 1:13:00 PM

    Husband niraparathe akan vendi husband chathiyil pettit dubail aaann dua chayyannam usthadea elllarum dua chayyannam eth kannunavarokke

    മറുപടിഇല്ലാതാക്കൂ
  76. അജ്ഞാതന്‍2024 ഫെബ്രു 12, 8:47:00 PM

    മോൻ 10ാം ക്ലാസ്സിലാണ് ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  77. അജ്ഞാതന്‍2024 ഫെബ്രു 14, 7:23:00 PM

    വീട് വിറ്റ് പോവനും ഉപ്പാന്റെ ജോലിയിൽ ബർകത് ഉണ്ടാവനും ദുആ ഇൽ ഉൾപെടുത്തന്നെ ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  78. അജ്ഞാതന്‍2024 ഫെബ്രു 23, 10:32:00 PM

    കടങ്ങൾ വീടാനും വീട് ഉണ്ടാവാനും മക്കൾ സ്വാലിഹവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തിനും ആങ്ങളയുടെ നികാഹ് ശവ്വാൽ മാസം നടക്കാനും dua ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  79. അജ്ഞാതന്‍2024 ഫെബ്രു 23, 10:37:00 PM

    എല്ലാ ഹലാലായ muradukalum ഹാസി ലാവാൻ 🤲ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  80. അജ്ഞാതന്‍2024 മാർ 1, 7:26:00 PM

    Njangal chollunnunna thahleelukalude ennam last tharumo 70000 aakan vendiyan Insha Allah

    മറുപടിഇല്ലാതാക്കൂ
  81. അജ്ഞാതന്‍2024 മാർ 4, 4:18:00 PM

    മകന് പരീക്ഷ യിൽ നല്ല മാർക്ക്‌ ലഭിക്കാൻ നിയ്യത്ത് ആക്കി 100000ദിക്കിർ ചൊല്ലി. ദുആ ചെയ്യണം ഉസ്താദ്.

    മറുപടിഇല്ലാതാക്കൂ
  82. അജ്ഞാതന്‍2024 ഏപ്രി 12, 1:41:00 PM

    Ella udheshavum poorthi aaguvaan duha cheyyane🤲

    മറുപടിഇല്ലാതാക്കൂ
  83. അജ്ഞാതന്‍2024 മേയ് 6, 9:51:00 PM

    ഉസ്താദെ ആയിരം ദിക്ർ ആണ് ചേർത്തിയത് കൈ തട്ടി പതിനായിരം ആയി 9 ആയിരം കുറക്കാൻ അപേക്ഷിക്കുന്നു മോന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  84. അജ്ഞാതന്‍2024 മേയ് 19, 3:05:00 PM

    Joli ila usthadhe valare prayas athil aan .kure kadagal ind .ealam hair avan Dua cheyne

    മറുപടിഇല്ലാതാക്കൂ
  85. അജ്ഞാതന്‍2024 ജൂലൈ 9, 6:15:00 PM

    അസ്സലാമുഅലൈക്കും മക്കൾക് ഇൽമ് പാടിയൻ ദുആ 🤲🤲ഉസ്താദേ

    മറുപടിഇല്ലാതാക്കൂ
  86. അജ്ഞാതന്‍2024 ഓഗ 3, 9:58:00 PM

    ഉദ്ദേശങ്ങൾ ഹാസ്വിലാവാൻ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ😭🤲🤲

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ഭർത്താവിന്റെ കടങ്ങൾ വിടാൻ മക്കൾ പഠിപ്പുണ്ടാകാൻ എന്റെ മുറാദ്കൾ ഹാസിലാകാൻ ദുആ 🤲🏻ചെയ്യൂ അസ്സലാമുഅലൈക്കും

      ഇല്ലാതാക്കൂ
  87. അജ്ഞാതന്‍2024 ഓഗ 3, 11:00:00 PM





    എന്റെ മകന് ഗൾഫിൽ വിസിറ്റിങ്ങ് വിസയിൽ േ | മാസം2 കഴിഞ്ഞ താണ് വീണ്ടും രണ്ട് മാസത്തിന് വിസയടിച്ചിട്ടുണ്ട് ഉസ്താത്പ്രത്യാകമായി ദദുഅ ചെയ്യണ o അവന്റെ ഉപ്പാക്ക് ജോലിച്ചെയ്യാൻ വയ്യാത്ത ആളാണ്75 വയസ്സ് കഴിഞ്ഞു മോന് ഇപ്പോൾ 27 വയസ്സായി കല്യാണം കഴിഞ്ഞിട്ടില്ല നല്ല
    ജോലി കിട്ടി ഒരു കൊല്ലം കഴിയുമ്പോഴെക്കും കല്ല്യാണം കഴിയാൻ ദുഅ യിൽ പ്രത്യാകമായി ഉൾപെടുത്തണംനല്ലൊരു ജോലി കിട്ടാനുള്ള ദുആ ചെയ്യണം

    മറുപടിഇല്ലാതാക്കൂ
  88. അജ്ഞാതന്‍2024 ഓഗ 26, 7:18:00 PM

    Ente മകളുടെ വിവാഹം നടക്കാൻ വേണ്ടി ദുഹാ ചെയ്യണേ😭🤲🏻 മോളുടെയേ വാപ്പ ഗോളി ഇല്ലാത വിഷമത്തിൽ ആണ് ദുഹാ സിജെയ്യണേയ് 🤲🏻

    മറുപടിഇല്ലാതാക്കൂ
  89. എന്റെ ഭാര്യയുടെ അസുഖം സുഖപെടാനായി ദുഃആഹ് ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  90. അജ്ഞാതന്‍2024 ഒക്ടോ 7, 6:48:00 PM

    ദുആയിൽ ഉൾപെടുത്തുക

    മറുപടിഇല്ലാതാക്കൂ
  91. അജ്ഞാതന്‍2024 നവം 23, 5:59:00 AM

    Alhamdulillah athayude qabar jeevitham santhoshakaramaku an dhuaa chayyane usthade

    മറുപടിഇല്ലാതാക്കൂ
  92. അജ്ഞാതന്‍2024 നവം 29, 10:46:00 AM

    Ende mon naadhanilekk madangi yitt 80 days aayittund 14 vayassayirunnu avank vendi prethyekam duha cheyyanne

    മറുപടിഇല്ലാതാക്കൂ
  93. അജ്ഞാതന്‍2024 ഡിസം 6, 12:50:00 PM

    കുടുംബത്തി ഐക്യവും ഒരുമയും ഉണ്ടാവാനും ക്കുടുംബത്തോടെ മക്കയിൽ മദീനയിലും പോവാനും ദുഃ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  94. അജ്ഞാതന്‍2024 ഡിസം 6, 12:55:00 PM

    ഇപ്പ യുടെ കബർ റബ്ബ് വിശാലാമാക്കി കൊടുക്കട്ടെ പരലോക ജീവിതം എളുപ്പം ആക്കി കൊടുക്കട്ടെ. ഇപ്പ യുടെ കബർ സ്വർഗീയ പൂങ്കവനം ആക്കി കൊടുക്കട്ടെ റബ് 🤲🤲🤲🤲സ്വർഗീയ ഭക്ഷണം വും പാനിയങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲ഉമ്മയുടെ യും ഇതയുടെയും അസുഖങ്ങൾ എല്ലാം റബ്ബ് ശിഫ ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...... കച്ചോടത്തിൽ ബർക്കത്ത് ഉണ്ടാകാനും ആരോഗ്യം ത്തിൽ ബർകത് ഉണ്ടാകാനും ആയുസ്സിൽ ബർക്കത്ത് ഉണ്ടാകാനും ദുഹാ ചെയുന്നു 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    മറുപടിഇല്ലാതാക്കൂ
  95. അജ്ഞാതന്‍2025 ജനു 25, 8:04:00 AM

    എന്റെയും എന്റെകുടുബന്തിന്റെയും മേൽ എട്ടിട്ടുല്ല എല്ലാ സിഹ്‌റും, കണ്ണേരും പൂർണ മായി ബാത്തിലാക്കി തരണേ റബ്ബേ🤲🤲 ആരാണോ ചെയ്തത് അവർക്ക് നല്ല ചിന്ത കൊടുക്കണേ റബ്ബേ...🤲 വീണ്ടും.ചെയ്യന്നുള്ള മനസ്സ് കൊടുക്കല്ലേ റബ്ബേ..ഞാൾക്കും ഞങ്ങളുടെ മാത പിതാ സഹോദരൽക്കും ഭർത്താവിനും, മക്കൾക്കും എല്ലാവര്ക്കം ഞങ്ങൾക് വേണ്ടി ദുആ ചെയ്യുന്ന ഉസ്താദിനും എല്ലാ വർക്കും ശക്തിയേറിയ ദീർക്കായുസും ആരോഗ്യവും ആഫിയത്തും ശരീരിക മാനസിക സന്തോഷവും നൽകണേ റബ്ബേ🤲 നിയ്യത്ത് ചെയ്തത് പോലെ റമളാനുശേഷം എന്റെ കുടുമ്പത്തോടപ്പം എനിക്കും ഉംറ ചെയ്യാനുൂല തൗഫീക്ക് തരണേ റബ്ബേ..മരസ്സിന്റെ ഇല്ല പ്രയാസനലും നീക്കി തരണേ റബ്ബേ. സമാദാനം തരണേ റബ്ബേ. കുടുംബതിന് സന്തോഷവും സമാധാനവും തരണേ റബ്ബേ.ദുആകളെല്ലാം സ്വീകരിക്കണേ റബ്ബേ..അമീൻ ആമീൻ 🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  96. അജ്ഞാതന്‍2025 ജനു 26, 8:07:00 PM

    എന്റെ മകൻ ഇന്റർവ്യൂയിൽ വിജായിക്കാൻ ജോലിയി ഹൈർ ആയ ജോലിയ്‌ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ ഭർത്താവ് ഉംറക്ക് പോകാൻ ദുആ ചെയ്യണേ🤲🤲

    മറുപടിഇല്ലാതാക്കൂ
  97. അജ്ഞാതന്‍2025 മാർ 3, 4:22:00 PM

    Ende makkalk nalla shambalm ulla joliyum avarudu kalyanavum ethrayum pettann shariyakaan duha cheyyane usthade 🤲🏻🤲🏻😥

    മറുപടിഇല്ലാതാക്കൂ
  98. അജ്ഞാതന്‍2025 മാർ 3, 5:06:00 PM

    Ente makkalk vendi dua cheyyanam usthade

    മറുപടിഇല്ലാതാക്കൂ
  99. അജ്ഞാതന്‍2025 മാർ 3, 10:56:00 PM

    Ente farthavintta swafaavam nallathakaan dua cheyyane usthaad

    മറുപടിഇല്ലാതാക്കൂ
  100. അജ്ഞാതന്‍2025 മാർ 21, 10:40:00 AM

    എൻ്റെ ഭർത്താവിനും മക്കൾക്കും ആയുസിനും ആരോഗ്യത്തിനും. അദ്ദേഹത്തിന് ഒരു വർഷമായി ജോലി ഒന്നും ശരിയാകുന്നില്ല, ഹൈർ ആയ ഒരു ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

    മറുപടിഇല്ലാതാക്കൂ
  101. അജ്ഞാതന്‍2025 മാർ 22, 8:04:00 PM

    Usthade ente molk gulfil nalla joli kittuvanum bharthavinte aduthe sthirathamasam akkan dua Cheyanne🤲

    മറുപടിഇല്ലാതാക്കൂ
  102. അജ്ഞാതന്‍2025 ഏപ്രി 25, 7:15:00 PM

    Mahanta,visakettano,kudumthil,barakkthenm,akebathu,Nanna number,afeyathulladeergausenmduavaseyathu

    മറുപടിഇല്ലാതാക്കൂ
  103. അജ്ഞാതന്‍2025 ഏപ്രി 25, 7:20:00 PM

    Asalamuallikm,Sahara alhamndulella halalamuraduklhaselakan,duavseyathu

    മറുപടിഇല്ലാതാക്കൂ
  104. അജ്ഞാതന്‍2025 ഏപ്രി 25, 7:24:00 PM

    Duavseyathu halalaya,muradukal,haselakan,duavseyathu

    മറുപടിഇല്ലാതാക്കൂ
  105. അജ്ഞാതന്‍2025 മേയ് 9, 1:30:00 PM

    Ante husband marichitt 4 year aayi. Avarkk vendiyum. Makkal nallamakkal aavanum. Kadaghal veedanum. Veed pani kazhiyanum 🤲🤲cheyyane

    മറുപടിഇല്ലാതാക്കൂ
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu