1. മാസം മുഴുവനും ആപത്ത് മുസ്വീബത്തുകളില്‍ നിന്നുള്ള കാവലും നിര്‍ഭയത്വവും സുരക്ഷിതത്വവും ഈമാനികമായ ഉറപ്പും ഇസ്ലാമികമായ കരുത്തും ചോദിച്ചുകൊണ്ടുള്ള ഈ ദുആ ഒരു മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്യുക:
اَللَّهُ أَكْبَرْ اَللَّهُمَّ أَهِلَّهُ عَلَيْنَا بِالأَمْنِ وَالْإِيمَانِ وَالسَّلامَةِ وَالْإِسْلَامِ رَبِّي وَرَبُّكَ اللَّهُ هِلَالُ رُشْدٍ وَخَيْرٍ
(അല്ലാഹു അക്ബര്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ അംനി വല്‍ ഈമാനി വസ്സലാമതി വല്‍ ഇസ്ലാമി റബ്ബീ വ റബ്ബുകല്ലാഹ്, ഹില്ലാലു റുശ്ദിന്‍ വഹൈര്‍)
2. മാസത്തിന്റെ തുടക്കത്തില്‍ സൂറത്ത് മുല്‍ക്ക് പരായണം ചെയ്യുന്നതിന് വലിയ പ്രതിഫലമുണ്ട്. അതിനാല്‍ സൂറത്ത് മുല്‍ക്ക് പാരായണം ചെയ്യുക
0 അഭിപ്രായങ്ങള്‍