Ad Code

ഒത്തിരി നേട്ടങ്ങള്‍ ലഭിക്കുന്ന പോരിശയേറിയ നിസ്കാരവും കൂട്ടത്തില്‍ ചൊല്ലേണ്ട കാര്യങ്ങളും!

ഇന്ന് മുഹറമിലെ വിടപറയുന്ന വെള്ളി രാവ്!
ഇന്ന് ഈ അമല്‍ ചെയ്യുന്നവരുടെ
50 കൊല്ലത്തെ പാപം പൊറുക്കപ്പെടും
12 കൊല്ലത്തെ ഇബാദത്തിന്റെ കൂലി
സ്വര്‍ഗത്തില്‍ ഇരട്ട കൊട്ടാരം ലഭിക്കും
ആയുസ്സില്‍ നല്ല ബറക്കത്ത് ഉണ്ടാകും! തീര്‍ന്നില്ല..!

ഇന്ന് മരിച്ചുപോയവരുടെ ആത്മാക്കള്‍ നമ്മുടെ വീടുകളില്‍ വരുന്ന രാവ്
ഈ രാവിന്റെ ഒരു പുണ്യവും നഷ്ടപ്പെടാതെ നാം ചെയ്യേണ്ടതും 100 പ്രാവശ്യം ചൊല്ലേണ്ട ഇസ്മും

Speech By Aboo Lubaba Abdul Salam Baqavi 
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Fajr - 669

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu