അറഫാ ദിവസം ചൊല്ലേണ്ടതും ഓതേണ്ടതും
(✍🏻പണ്ഡിതന്മാർ രേഖപ്പെടുത്തിയത്)
📌 അറഫാ ദിവസം അസറിന്റെ ശേഷം ചൊല്ലേണ്ടത് ...
📍1) 100 വട്ടം ചൊല്ലുക 👇🏼
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
📍2) സൂറത്തുൽ ഇഖ്ലാസ് 100 വട്ടം ചൊല്ലുക 👇🏼
قُلْ هُوَ اللَّهُ أَحَدٌ,اللَّهُ الصَّمَدُ,لَمْ يَلِدْ وَلَمْ يُولَدْ,وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
📍3) ഇബ്റാഹീമിയ സ്വലാത്ത് 100 വട്ടം ചൊല്ലുക 👇🏼
اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ وَبَارِكْ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ
📍4) സൂറത്തുൽ ഹഷർ 3 വട്ടം ചൊല്ലുക
📍5) സയ്യിദുനാ ഹളർ നബിയുടെ പ്രാർത്ഥന 100 വട്ടം ചൊല്ലുക 👇🏼
بِسْمِ اللّٰهِ مَاشَاءَاللَّهُ لَا قُوَّةَ إِلَّا بِاللّٰهِ ,مَاشَاءَاللَّهُ كُلًُ نِعْمَةٍمِنَ اللّٰهِ ,مَاشَاءَاللَّهُ اَلْخَيْرُ كُلُّهُ بِيَدِ اللّٰهِ ,مَاشَاءَاللَّهُ لَا يَصْرِفُ السُّوءَ إِلَّا اللّٰهِ
(ഈ ദിക്‌ർ എന്നും രാവിലെ 3 തവണ ചൊല്ലുന്നവർക്ക് പ്രകൃതി ദുരന്തങ്ങൾ തടുക്കപ്പെടുമെന്നു മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് )
📍6) ആയത്തുൽ ഹിർസ് 360 തവണ ചൊല്ലുക 👇🏼
ഇത് അറഫാ ദിവസം എപ്പോൾ വേണമെങ്കിലും ഇടവിട്ട്‍ ചൊല്ലാം (ആരെങ്കിലും ആ ആയത്ത് ഓതിയാൽ അവനെ അല്ലാഹു ﷻ തന്റെ കയ്യാൽ ഏറ്റെടുക്കും എന്ന് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്)
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ
فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
💚اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه💚
THANZEEL ISLAMIC CHANNEL
എല്ലാ ദിവസവും വിജ്ഞാന നുറങ്ങുകൾ നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷനായി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തുക👇
www.youtube.com/thanzeel
0 അഭിപ്രായങ്ങള്‍