Ad Code

✍️ഹിജ്‌റ വർഷാരംഭത്തിൽ ചൊല്ലേണ്ട ദുആ Hijra starting dua muharram dua

 മുഹർറം ഒന്നിന് ആരെങ്കിലും താഴെയുള്ള പ്രാർത്ഥന മൂന്ന് തവണ ചൊല്ലിയാൽ പൈശാചിക ശർറുകളിൽ നിന്നും പ്രത്യേക കാവൽ അവനു ലഭിക്കുന്നതാണ്.


പിശാചിനെ തൊട്ടും അവന്റെ സഹായികളെ തൊട്ടും കാവൽ ലഭിക്കാൻ വേണ്ടി രണ്ട് മലക്കുകളെ ഏൽപ്പിക്കുകയും ചെയ്യുന്നതാണ്.

(കൻസുന്നജാഹി വ സ്സുറൂർ, പേജ്: 68, 69).


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ❍ اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ❍ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تَمْلَأُ خَزَائِنَ اللَّهِ نُورًا❍ وَتَكُونُ لَنَا وَلِلْمُؤْمِنِينَ فَرَجًا وَفَرَحًا وَسُرُورًا❍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كَثِيرًا❍


اَللَّهُمَّ أَنْتَ الْأَبَدِيُّ الْقَدِيمُ الْأَوَّلُ❍ وَعَلَى فَضْلِكَ الْعَظِيمِ وَكَرِيمِ جُودِكَ الْعَمِيمِ الْمُعَوَّلُ❍ وَهَذَا عَامٌ جَدِيدٌ قَدْ أَقْبَلَ❍ أَسْأَلُكَ الْعِصْمَةَ فِيهِ مِنَ الشَّيْطَانِ وَأَوْلِيَائِهِ❍ وَالْعَوْنَ عَلَى هَذِهِ النَّفْسِ الْأَمَّارَةِ بِالسُّوءِ❍ وَالِاشْتِغَالَ بِمَا يُقَرِّبُنِي إِلَيْكَ زُلْفَى❍ يَا ذَا الْجَلَالِ وَالْإِكْرَامِ❍ وَصَلَّى اللَّهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ❍


(كنز النجاح والسرور: ٦٨، ٦٩).


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu