മുഹർറം മാസം മുഴുവനും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ടോ?
മുഹർറം മാസം പരിപൂർണ്ണമായും നോമ്പനുഷ്ഠിക്കൽ സുന്നത്തും മുഹർറം ഒന്നു മുതൽ പത്തുവരെ നോമ്പനുഷ്ഠിക്കൽ ശക്തമായ സുന്നത്തുമാണ് (ഫതാവൽ കുബ്റ: 2/79).
إن صوم العشر الأول من المحرم سنة مؤكدة. بل صوم الشهر كله سنة. كما دلت عليه الأحاديث (الفتاوى الكبرى: ٧٩/٢).
0 അഭിപ്രായങ്ങള്‍