Ad Code

✍️ഇബ്‌ലീസ് അട്ടഹസിച്ച് കരഞ്ഞ നാല് സന്ദർഭങ്ങൾ Iblees karanja 4 sandarbhangal

 ഇബ്‌ലീസ് നാലു പ്രാവശ്യം ഒച്ചവെച്ച് നിലവിളിച്ചു പൊട്ടിക്കരഞ്ഞു:


1) അല്ലാഹു ഇബ്‌ലീസിനെ ശപിക്കപ്പെട്ടവനാക്കിയപ്പോൾ.


2) സ്വർഗ്ഗത്തിൽ നിന്നും ഇബ്‌ലീസിനെ പുറത്താക്കപ്പെട്ടപ്പോൾ.


3) നബി(സ്വ) തങ്ങളെ പ്രസവിക്കപ്പെട്ടപ്പോൾ. 


(ചില ഗ്രന്ഥങ്ങളിൽ حين ولد النبي صلي الله عليه وسلم എന്നതിന് പകരം حين بعثه എന്നാണ്. അതിന്റെ ഉദ്ദേശവും നബി(സ്വ) തങ്ങളെ പ്രസവിക്കപ്പെട്ടപ്പോൾ എന്നാണ് എന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്)


4) സൂറത്തുൽ ഫാത്തിഹ അവതരിച്ചപ്പോൾ.


(അൽ ബിദായത്തു വന്നിഹായ: 2/266,267, മുഗ്‌നി: 1/354, ബുജൈരിമി: 2/63, ഖുർത്വുബി: 1/159, അൽ റൗനുൽ ഉനൂഫ്: 1/278).


أن إبليس رن أربع رنات: ١) حين لعن ٢) وحين أهبط ٣) وحين ولد رسول الله صلى الله عليه وسلم ٤) وحين أنزلت الفاتحة

(السيرة النبوية لإبن كثير: ٢١٢/١).


ان إبليس رن اي صوت بحزن وكآبة أربع رنات: ١) رنة حين لعن ٢) ورنة حين أهبط ٣) ورنة حين ولد النبي صلي الله عليه وسلم | وهو المراد بقول بعضهم يوم بعثه ٤) ورنة حين أنزلت عليه صلي الله عليه وسلم فاتحة الكتاب 

(السيرة الحلبية: ٩٩/١)

(الخصائص الكبري: ١٨٣/١)

(البداية والنهاية: ٢٦٧،٢٦٦/٢)

(مغني المحتاج: ٣٥٤/١)

(حاشية البجيرمي: ٦٣/٢).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu