മുഹറം പത്തിൽ ചൊല്ലേണ്ട ദിക്റും അതിന്റെ ശ്രേഷ്ഠതയും
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ
ഈ ദിക്ർ ആരെങ്കിലും ആശുറാഅ് ദിവസം(മുഹറം പത്ത് ) 70 (എഴുപതു) തവണ ചൊല്ലിയാൽ ആവർഷത്തെ എല്ലാ വിപത്തുകളും അല്ലാഹു അവനെ തൊട്ട് തട്ടിമാറ്റുന്നതാണ്.
ഈ ദിക്റ് 70 പ്രാവശ്യം ചൊല്ലിയവന് ആ വർഷത്തിൽ മരണമില്ല. എന്നു ദൈറബി ഇമാം തന്റെ മുജറബാത്തിൽ പറയുന്നു.
അല്ലാഹു അവന്റെ മരണം തീരുമാനിച്ച വർഷമാണെങ്കിൽ പ്രസ്തുത ദിക്ർ ചെല്ലാൻ അവനു തൗഫീഖ് നൽകപ്പെടുകയില്ല.
(മുജറബാത്ത് 74)
سُبْحَانَ اللَّهِ مِلْأَ الْمِيزَانِ وَمُنْتَهَى الْعِلْمِ وَمَبْلَغَ الرِّضَا وَزِنَةَ الْعَرْشِ وَالْحَمْدُ لِلَّهِ مِلْأَ الْمِيزَانِ وَمُنْتَهَي الْعِلْمِ وَمَبْلَغَ الرِّضَا وَزِنَةَ الْعَرْشِ وَالَّلهُ أَكْبَرْ مِلْأَ الْمِيزَانِ وَمُنْتَهَي الْعِلْمِ وَمَبْلَغَ الرِّضَا وَزِنَةَ الْعَرْشِ لاَ مَلْجَأَ وَلاَ مَنْجَا مِنَ اللَّهِ إِلاَّ إِلَيْهِ سُبْحَانَ الَّلهِ عَدَدَ الشَّفْعِ وَالْوِتْرِ وَعَدَدَ كَلِمَاتِ الَّلهِ التَّامَّاتِ كُلِّهَا ،وَالْحَمْدُ لِلَّهِ عَدَدَ الشَّفْعِ وَالوِتْرِ وَعَدَدَ كَلِمَاتِ الَّلهِ التَّامَّاتِ كُلِّهَا وَالَّلهُ أَكْبَرْ عَدَدَ الشَّفْعِ وَالْوِتْرِ وَعَدَد كَلِمَاتِ الَّلهِ التَّامَّاتِ كُلِّها أَسْأَلُكَ السَّلاَمَةَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيمِ وَهُوَ حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ وَصَلىَّ اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ
ശേഷം ഈ പ്രാത്ഥന കൂടി നിർവഹിച്ചാൽ വർഷം അവന്റെ ഹൃദയം മരിക്കലില്ല എന്നും റിപ്പോർട്ടിൽ വന്നിട്ടുണ്ട്.
(ഫത്ഹുൽ ബാരി )
من قال يوم عاشوراء سبعين مرة حَسْبِيَ الَّلهُ وَنعْمَ الْوَكِيلْ نِعْمَ الْمَوْلَي وَنِعْمَ النَّصِيرْ كفاه الله شر ذلك اليوم
(نهاية الزين ١٩٦)
أن من قال في يوم عاشوراء سبعين مرة حسبي الله ونعم الوكيل نعم المولي ونعم النصير ودعا فيه بالدعاء الآتي سبع مرات لم يمت تلك السنة وان دنا أجله لم يوفق لقراءته وهو هذا سبحان الله ملأ الميزان ومنتهي العلم......وعلي آله وصحبه وسلم
وقد ذكر إمام المحدثين إبن حجر العسقلاني في شرح البخاري كلمات من قالها في يوم عاشوراء لم يمت قلبه وهي . سبحان الله ملء....الخ
(نهاية الزين ١٩٦)
0 അഭിപ്രായങ്ങള്‍