അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഹുജ്ജത്തുൽ ഇസ്‌ലാം അബൂ ഹാമിദ് അൽ ഗസ്സാലി(റ) തന്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനിൽ വിവരിക്കുന്നു.
ഒരു വർഷത്തിൽ അതിമഹത്തായ പതിനഞ്ച് രാവുകളുണ്ട്. ഇബാദത്ത് കൊണ്ട് സജീവമാക്കൽ ശക്തമായ സുന്നത്തുള്ള രാവുകളാണവ. എന്തുകൊണ്ടന്നാൽ പുണ്യങ്ങളുടെ ഉത്സവരാവുകളാണ് അവ. പ്രസ്തുത രാവുകൾ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തൽ അനിവാര്യമാണ്. അശ്രദ്ധയിലായി വിടൽ നഷ്ടമാണ്. പരാജയമാണ്.
പ്രസ്തുത രാവുകൾ താഴെ വിവരിക്കുന്നവയാണ്:
1) മുഹർറം ഒന്നാം രാവ്
2) മുഹർറം പത്താം രാവ്
(ആശൂറാ രാവ്)
3) റജബ് ഒന്നാം രാവ്
4) റജബ് പതിനഞ്ചാം രാവ്
5) റജബ് ഇരുപത്തി ഏഴാം രാവ്
(മിഅറാജ് രാവ്)
6) ശഅബാൻ പതിനഞ്ചാം രാവ്
(ബറാഅത്ത് രാവ്)
7) റമളാൻ പതിനേഴാം രാവ്
8) റമളാൻ ഇരുപത്തി ഒന്നാം രാവ്
9) റമളാൻ ഇരുപത്തി മൂന്നാം രാവ്
10) റമളാൻ ഇരുപത്തി അഞ്ചാം രാവ്
11) റമളാൻ ഇരുപത്തി ഏഴാം രാവ്
12) റമളാൻ ഇരുപത്തി ഒമ്പതാം രാവ്
13) ചെറിയ പെരുന്നാൾ രാവ്
14) ദുൽഹിജ്ജഃ ഒമ്പതാം രാവ്
(അറഫയുടെ രാവ്)
15) ബലി പെരുന്നാൾ രാവ്
(ഇഹ്‌യാ ഉലൂമിദ്ദീൻ: 1/361).
اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ: ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ؛ ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ، ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ، ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ، ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء، ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ، ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ، ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ، ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ، ﻭﻟﻴﻠﺔ ﻋﺮﻓﺔ، ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
(إحياء علوم الدين: ٣٦١/١).
0 അഭിപ്രായങ്ങള്‍