Muharram Hijri Calendar
മുഹറം ഹിജ്‌രി കലണ്ടര്‍ 1445 Muharram Hijri Calendar 2023


മുഹറം മാസത്തിലെ നഹ്സിന്റെ ദിവസങ്ങളാണ്
ചുവന്ന വൃത്തത്തിൽ കാണിച്ചിരിക്കുന്ന തീയതികൾ!

ബിസിനസ്സ് തുടങ്ങൽ, വീട് നിർമ്മാണം, കിണർ കുഴിക്കൽ പോലുള്ള
കാര്യങ്ങൾ ഈ ദിവസങ്ങളിൽ ആകാതിരിക്കാൻ ശ്രമിക്കുക

ഈ മാസത്തിലെ 12 ആം ദിനവും അവസാന ബുധനും കൂടുതല്‍ നഹ്സാകുന്നു